കാണുന്നവർക്കെല്ലാം തന്നോട് പ്രേമമാണെന്ന തോന്നൽ; യുവാവിൻ്റെ രോഗം കണ്ടുപിടിച്ച് ഡോക്ടർ
കാണുന്നവരോടെല്ലാം പ്രേമം തോന്നുന്ന പ്രേമരോഗികൾ ഉണ്ട്. അത് പോലെ കാണുന്നവർക്കെല്ലാം തന്നോട് പ്രേമമാണെന്ന് കരുതുന്നവരും ഉണ്ട്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള 20 -കാരനായ ലിയു എന്ന ...






















