എന്റെ കൂട്ടുകാരിയെ കണ്ടോ ?: പ്രിയതമയെ കണ്ടെത്താനായി മരുഭൂമിയിലൂടെ 200 കിലോമീറ്റർ സഞ്ചരിച്ച് കടുവ
പ്രണയിനിയെ ഒരുനോക്ക് കാണാനായി കാതങ്ങൾ താണ്ടിയ കഥയൊക്കെ നാം സിനിമകളിലും യഥാർത്ഥ ജീവിതത്തിലും ധാരാളം കണ്ടിട്ടില്ലേ? പ്രണയമായിരുന്നു ഈ എല്ലാം മറന്നും ത്യജിച്ചുമുള്ള യാത്രകളുടെയെല്ലാം അടിസ്ഥാനം. എന്നാൽ ...