സഹോദരന് മിഠായി നൽകി 11 കാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. കുരാര സ്വദേശിയായ മൗലാന മുൻതാസിർ ആലമിൽ ആണ് അറസ്റ്റിലായത്. 11 കാരിയായ കുട്ടിയെ ...

























