ആത്മനിർഭർ ഭാരത്: റഷ്യയുടെ എ കെ-203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു; സജ്ജീകരണങ്ങൾ തയ്യാറാക്കി യുപിയിലെ അമേഠി
അമേഠി: പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ എ കെ 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഉത്തർ പ്രദേശിലെ അമേഠിയിൽ അഞ്ച് ലക്ഷം റൈഫിളുകളാണ് ...