malayalam movie

അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി; ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല; അഭിമാനത്തോടെ ഞാൻ പറയും.. ഇത് മഹാനടൻ മാത്രമല്ല.. മഹാ മനുഷ്യത്വവുമാണ്; മോഹൻലാലിനെക്കുറിച്ച് ഹരീഷ് പേരടി

രാജസ്ഥാൻ: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാനിൽ ഉൾപ്പെടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു ബെർത്ത്‌ഡേ ആഘോഷചിത്രം ...

1921 പുഴ മുതൽ പുഴ വരെ; സ്വന്തം പൂർവ്വികർക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാൻ എല്ലാവരും ഈ സിനിമ കാണണം; സ്പിൽബർഗ് സിനിമകൾ മാത്രമാണ് സിനിമ എന്ന അഭിപ്രായം ഉളളവർ കാണരുതെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: മലബാറിലെ ഹിന്ദു വംശഹത്യ തുറന്നുകാണിക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രം ചരിത്രവും ആത്മാഭിമാനവും മറന്നു പോയ തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും ...

പുഴ മുതൽ പുഴ വരെ; തിയറ്ററിൽ ആളില്ലെന്ന പ്രചാരണം വെറുതെ; നിറഞ്ഞ തിയറ്ററുകളുടെ ചിത്രം പങ്കുവെച്ച് സംവിധായകൻ

കോഴിക്കോട്: പുഴ മുതൽ പുഴ വരെ സിനിമ പ്രദർശിപ്പിക്കുന്ന നിറഞ്ഞ തിയറ്ററുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ കാണാൻ ആളില്ലെന്ന ഒരു വിഭാഗത്തിന്റെ ...

ഒരു പത്രപരസ്യവും ടിവി പരസ്യവും ഇല്ലാതെയാണ് സിനിമ തിയറ്ററിലെത്തിയത്; അതിനുളള പണം ഇല്ലായിരുന്നു; എന്നിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയമാണ്; അരുവി പതുക്കെ പുഴയായി നിറഞ്ഞ് ഒഴുകി തുടങ്ങി; സന്തോഷമുണ്ടെന്ന് രാമസിംഹൻ

കോഴിക്കോട്: പുഴ മുതൽ പുഴ വരെ എന്ന തന്റെ സിനിമ പതുക്കെ ജനഹൃദയങ്ങളിലൂടെ ഒഴുകി തുടങ്ങിയെന്ന് സംവിധായകൻ രാമസിംഹൻ. ഒരു തിയറ്ററിൽ പോലും ഇറങ്ങില്ലെന്ന് അവർ പറഞ്ഞു, ...

മലയാളത്തിന്റെ കശ്മീർ ഫയൽസ്; ഇത് വാരിയംകുന്നന്റെ ചരിത്രം മാത്രമല്ല, കുഴിച്ചുമൂടപ്പെട്ട ഒരുപിടി നഗ്നസത്യങ്ങളുടെ വിളിച്ചുപറച്ചിൽ; പുഴ മുതൽ പുഴ വരെ റിവ്യൂ

കൊച്ചി; 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന "1921 പുഴ മുതൽ പുഴ വരെ" സിനിമയ്ക്ക് ആദ്യ ഷോകളിൽ മികച്ച പ്രതികരണം. മാപ്പിള ...

ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കി വ്യാജൻമാരും; ഇന്റർനെറ്റിൽ ഇടതടവില്ലാതെ വ്യാജ കോപ്പികളെന്ന് നിർമാതാവ്; പകർപ്പുകൾ ഇറങ്ങിയത് റിലീസിന് പിന്നാലെ

കൊച്ചി: നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു സിനിമയുടെ വ്യാജ പതിപ്പുകളിൽ പൊറുതിമുട്ടി നിർമാതാവ്. ഇന്നലെ റിലീസായ സിനിമയുടെ റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ ...

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം; ആവിഷ്‌ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം; ഉത്തരകൊറിയിസം നീണാൾ വാഴട്ടെ; എംഎ ബേബിക്കെതിരെ വാളെടുത്ത സൈബർ സഖാക്കൾക്കെതിരെ ഹരീഷ് പേരടി

കോഴിക്കോട്: തന്റെ നിർമാണ സംരംഭത്തിൽ പുറത്തിറങ്ങുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് എംഎ ബേബിക്കെതിരെ വാളെടുത്ത സൈബർ സഖാക്കൾക്കെതിരെ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

ഒരു ജനുവരി 14 നാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിലെത്തിയത്; മേപ്പടിയാനിൽ അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം; പിന്നീട് അയ്യപ്പനായി അഭിനയിക്കാനുള്ള നിയോഗവും; ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെയെന്ന് ഉണ്ണി മുകുന്ദൻ

സന്നിധാനം; മാളികപ്പുറം സിനിമയുടെ വിജയത്തിന് നന്ദി പറയാൻ ശബരിമലയിൽ അയ്യപ്പസന്നിധിയിലെത്തിയ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മകരവിളക്ക് ദിനത്തിൽ തന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ചിട്ടുളള മുന്നേറ്റങ്ങൾ ...

ഒറ്റവാചകത്തിൽ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം; കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും, തീർച്ച; മാളികപ്പുറം സിനിമയെക്കുറിച്ച് ആന്റോ ആന്റണി എംപിയുടെ വാക്കുകൾ

പത്തനംതിട്ട: ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെക്കുറിച്ച് ആന്റോ ആന്റണി എംപിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ആന്റോ ആന്റണി അഭിപ്രായം പങ്കുവെച്ചത്. കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ...

ഇരുമുടിക്കെട്ടുമായി മാളികപ്പുറം; മീറ്റ് കല്ലു പോസ്റ്ററുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആസ്വാദകർ.ഡിസംബർ 30 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അയ്യപ്പനെ കാണണമെന്ന അടങ്ങാത്ത ആഗ്രഹവുമായി ശബരിമലയ്ക്ക് പോകുന്ന ...

പ്രതിസന്ധികൾ കടന്ന് സിനിമാ ലോകം വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിലേക്ക്; ദുബായിൽ ചിത്രീകരണം ആരംഭിച്ച് കൂടുതൽ മലയാള സിനിമകൾ

കോവിഡ് നൽകിയ പ്രതിസന്ധികൾ കടന്ന് സിനിമാ ലോകം വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിലേക്ക്. കൂടുതൽ മലയാള സിനിമകൾ ചിത്രീകരണത്തിനായി ദുബായിലേക്ക് പോകാനൊരുങ്ങുന്നു. മമ്മൂട്ടി മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക ...

വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം നേടിയ ഡിസൈനർ നടരാജൻ അന്തരിച്ചു

ചെന്നൈ : മലയാളത്തിലെ ആദ്യകാല വസ്ത്രാലങ്കാര വിദഗ്ധരിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടരാജൻ അന്തരിച്ചു. മലയാളത്തിലെ എക്കാലത്തേയും കലാമൂല്യമുള്ള സിനിമ എന്നു കണക്കാക്കപ്പെടുന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന ...

നാടക – സിനിമ നടൻ തൃശൂർ ചന്ദ്രന്‍ അന്തരിച്ചു

തൃശൂർ: ഒട്ടേറെ നാടകങ്ങളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അനശ്വരമാക്കിയ നടൻ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. തൃശൂര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

‘സ്ത്രീകളെ കാണുമ്പോള്‍ വിനയത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വണങ്ങുന്ന ഒരേ ഒരു നടന്‍’; നയന്‍താരയെ അതിശയിപ്പിച്ച സൂപ്പര്‍സ്റ്റാര്‍

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച നായിക തന്നെയാണ് നയൻതാര. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ‌ക്ക് വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് നയൻതാര ചിത്രങ്ങൾ സൂപ്പർ‌ ഹിറ്റായത്. മനസിനക്കരെ എന്ന ...

200 കോടിയും കടന്ന് ലൂസിഫര്‍ രചിക്കുന്നത് പുതു ചരിത്രം;;റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മറ്റൊരു റെക്കോര്‍ഡിലേക്ക്.ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. https://www.facebook.com/LuciferOfficialMovie/photos/a.2111535939133363/2417814765172144/?type=3&__xts__%5B0%5D=68.ARDB6Ga9QNkDnQaOOc5n_F3L57UufUkoDOZSGruFaxWT8yMzFXwlHQZtZin42aPSom2baqkpiitUYrTtkYpiCD2hCELOPti70qcOnbh1QQFNmdN9Ew4RNBrT7lXhtsdGS5VUmE__VQYtGnbyBH_MYz-3z-w4s7fnUFUR5LdfGeVFR4RrdZNp4QW4-uh0FUcRFYeRBTwNGnVHh-bKT0pO_UL_3Pkbb0mCIY0KYNA7jhBIuS4LoX2WMV1PRli13zAKvr8Bd-0kV87A13OEyfp_h69hpyJxkcVHJzeVVnQKer_Nm54hWV1JbrzElp5WNL_iac5GUDcTzJlcEJFh4MxYz8I-QQ1R&__tn__=-R ...

ലൂസിഫറിന് വഴിമുടക്കുമായി ക്രൈസ്തവ സംഘടന;ലൂസിഫര്‍ സാത്താന്റെ നാമമെന്ന് സംഘടന

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്ത്. ഫെയ്‌സ്ബുക്ക് പേജിലാണ് ഇവരുടെ വിമര്‍ശനം. സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും, പരിശുദ്ധ കൂദാശകളെയും ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist