malayalam news paper

വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണം: സിനഡ്

വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണം: സിനഡ്

റോം: വിവാഹമെന്ന ക്രിസ്തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ സിനഡ്.ദൈവത്തിന്റെ കരുണയുടെ ശക്തി കുടുംബങ്ങളില്‍ പ്രകടമാകണമെന്നും ക്രിസ്തീയ സമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിന്റെ ...

ഐ.എസിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു

ഡല്‍ഹി: ഐ.എസിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു.ബോംബ് നിര്‍മിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. രഹസ്യാന്വേഷണ ഏജന്‍സിയുടെയും പോലീസിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.ഇന്ത്യന്‍ പൗരന്മാര്‍ ഇസ്ലാമിക് ...

പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ:പാക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്

പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ:പാക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്

ഹൈദരാബാദ് : പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പാക്ക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്. നിരോധിക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായി ...

ഗാന്ധിജിയേയും, ബോസിനെയും വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം

ഡല്‍ഹി: മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം.,ഗാന്ധിജിയ്‌ക്കെതിരെയും സിഭാഷ് ചന്ദ്ര ബോസിനെതിരെയും കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് ...

മ്യാന്‍മര്‍ ഓപ്പറേഷന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം താരമായി അജിത് ഡോവലും, മോദിയും

മ്യാന്‍മര്‍ ഓപ്പറേഷന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം താരമായി അജിത് ഡോവലും, മോദിയും

( നിലപാട് ) സഞ്ജയന്‍   മണിപ്പൂരില്‍ തീവ്രവാദികള്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തുന്നു. റോക്കറ്റില്‍ തൊടുത്ത് വിടാവുന്ന ഗ്രനേഡുകളും(ആര്‍പിജി)ഓട്ടോമാറ്റിക് യന്ത്രങ്ങളും ഉപയോഗിച്ച് നടത്തിയ അപ്രതീക്ഷിത ...

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി :നിയമസഭാ അടിയന്തര യോഗം ഇന്ന്

ഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ അടിയന്തര യോഗം ഇന്ന് ചേരും.അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ നിയമസഭയുടെ അടിയന്തര യോഗം ചേരുന്നത്.ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ ...

രാഹുല്‍ ഇന്ന് കേരളത്തില്‍

ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു ...

നേപ്പാളിനെ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ സഹായ വാഗ്ദാനം

ഡല്‍ഹി:2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ പുനര്‍ നിര്‍മ്മാണത്തിനു വേണ്ട എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി പികെ ...

അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും

അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും

ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയെ നാളെ നാട്ടിലെത്തിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായശേഷം ഇത് രണ്ടാം തവണയാണ് ...

കാബൂളില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകര ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ...

ജയലളിതയോട് ഒരു ചോദ്യം’ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാവുമോ…?

ജയലളിതയോട് ഒരു ചോദ്യം’ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാവുമോ…?

ജയലളിതയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ശക്തമായ ഭാഷയിലാണ് ഖുശ്ബു ജയലളിതയെ വിമര്‍ശിക്കുന്നത്. 'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , ...

‘ഐ’ യുടെ നിര്‍മ്മാതാവിന്റെ വീടും തീയേറ്ററും ബാങ്ക് ജപ്തി ചെയ്തു

‘ഐ’ യുടെ നിര്‍മ്മാതാവിന്റെ വീടും തീയേറ്ററും ബാങ്ക് ജപ്തി ചെയ്തു

തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് അസ്‌കര്‍ രവിചന്ദ്രന്റെ വസ്തുവകകള്‍ ബാങ്ക് ജപ്തി ചെയ്തു. ഐ നിര്‍മ്മിക്കുന്നതിനെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ജപ്തി നടത്തിയത്. ...

റെയില്‍വെ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി: ഇന്ത്യന്‍ റയില്‍വേയെ സ്വകാര്യവല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റയിവേയ്ക്കാവശ്യം സ്വകാര്യ നിക്ഷേപങ്ങളാണ്, സ്വകാര്യവല്‍കരണമല്ല. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ...

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്ന് യുവതി തെറിച്ച് വീണു:നാട്ടുകാര്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്ന് യുവതി തെറിച്ച് വീണു:നാട്ടുകാര്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്നും യുവതി തെറിച്ചു വീണു. ഫോര്‍ട്ട് കൊച്ചി ആലുവ റൂട്ടിലോടുന്ന പയ്യപ്പള്ളി എന്ന ബസ്സില്‍ നിന്നാണ് യുവതി റോഡിലേക്ക് തെറിച്ചു വീണത്. ബസ്സ് ...

ചരിത്രം കുറിച്ച് ധനുഷിന്റെ അരങ്ങേറ്റം ‘ബോഫോഴ്‌സ് പിരങ്കി നമുക്കിനി കൊട്ടയിലിടാം’

ചരിത്രം കുറിച്ച് ധനുഷിന്റെ അരങ്ങേറ്റം ‘ബോഫോഴ്‌സ് പിരങ്കി നമുക്കിനി കൊട്ടയിലിടാം’

ഡല്‍ഹി: ഇന്ത്യക്കായി, ഇന്ത്യക്കാരാല്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ സ്വന്തം പീരങ്കി ധനുഷ്, ഇനി മുതല്‍ പ്രതിരോധ സേനയുടെ ഭാഗമാകും. 155 എംഎം പീരങ്കിയാണ് ധനുഷ് ഷിന്റെ പരീക്ഷണ ഉപയോഗം ...

അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചു

ഡല്‍ഹി:ഇന്ത്യയുടെ തെറ്റായ ഭൂപടം പരസ്യപ്പെടുത്തിയ അല്‍ ജസീറയ്ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.5 ദിവസത്തേക്ക് ആണ് ...

ലെനിന്‍ സ്മാരകങ്ങള്‍ തകര്‍ത്ത് യുക്രെയ്‌ന്റെ പ്രതികാരം

ലെനിന്‍ സ്മാരകങ്ങള്‍ തകര്‍ത്ത് യുക്രെയ്‌ന്റെ പ്രതികാരം

ഖാര്‍കിവ്: സോവിയറ്റ് ചിഹ്നങ്ങള്‍ നിരോധിച്ച് കൊണ്ടുള്ള നിയമത്തിന് യുക്രെയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിറകെ വ്യപാകമായാണ് രാജ്യത്ത് സോവിയറ്റ് സ്മാരകങ്ങള്‍ തകര്‍ക്കപ്പെടുന്നത്. ലെനിന്‍ വീഥി, ലെനിന്‍ ചത്വരം, ...

രാജ്യസഭ സീറ്റുകളിലേക്കുള്ള  വോട്ടെടുപ്പ് നാളെ

രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. യുഡിഎഫ് രണ്ടു സീറ്റുകളിലും എല്‍ഡിഎഫ് ഒരു സീറ്റിലും ജയിക്കാനാണു സാധ്യത. ഒഴിവു ...

ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്റെ ട്രെയിലര്‍ ലീക്കായി

ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്റെ ട്രെയിലര്‍ ലീക്കായി

സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്റെ ട്രെയിലര്‍ ലീക്കായി എത്തി. തിങ്കളാഴ്ച പ്രത്യേക ഐമാക്‌സ് സ്‌ക്രീനിങ്ങില്‍ അവതരിപ്പിക്കാനിരിക്കെയാണ് ലീക്കായി ഇന്റര്‍നെറ്റില്‍ ...

മസറത്ത് ആലത്തിന്റെ അറസ്റ്റ്:കാശ്മീരില്‍ ഇന്ന് ബന്ദ്

ശ്രീനഗര്‍: വിഘടനവാദി നേതാവ് മസറത് ആലം ഭട്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ബന്ദ് കശ്മീരില്‍ തുടങ്ങി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist