malayalam news paper

തന്റെ ലക്ഷ്യം കച്ചവടമല്ല,സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറും:ഇ ശ്രീധരന്‍

തന്റെ ലക്ഷ്യം കച്ചവടമല്ല,സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറും:ഇ ശ്രീധരന്‍

തിരുവനന്തപുരം :സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്‍മാറുമെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ.ശ്രീധരന്‍. സംസ്ഥാനത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടതുകൊണ്ടും മാത്രമാണ് ...

കോടികളുടെ തിളക്കവുമായി പുലി ഇറങ്ങുന്നു

കോടികളുടെ തിളക്കവുമായി പുലി ഇറങ്ങുന്നു

ഇളയദളപതി വിജയ് നായകനാകുന്ന 'പുലി' എന്ന ചിത്രത്തിന്റെ അവതരണഗാനത്തിന്റെ ചെലവ് 5 കോടി രൂപ. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളാണ് തമിഴകത്ത് ഇപ്പോള്‍ പലവിധ ...

സണ്ടക്കോഴി രണ്ടാം ഭാഗത്തിലൂടെ മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

സണ്ടക്കോഴി രണ്ടാം ഭാഗത്തിലൂടെ മീര ജാസ്മിന്‍ തിരിച്ചെത്തുന്നു

നടി മീര ജാസ്മിന്‍ തിരിച്ചെത്തുന്നു. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും  വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നായികയായി ആയിരിക്കില്ല അതിഥി ...

തസ്ലീമ നസ്‌റിന്റെ അക്കൗണ്ട് ഫേസ് ബുക്ക് നീക്കം ചെയ്തു,പിന്നീട് പുനസ്ഥാപിച്ചു

തസ്ലീമ നസ്‌റിന്റെ അക്കൗണ്ട് ഫേസ് ബുക്ക് നീക്കം ചെയ്തു,പിന്നീട് പുനസ്ഥാപിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ അക്കൌണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. മുസ്ലിം ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അക്കൌണ്ട് നീക്കം ചെയ്തതെന്ന് തസ്ലീമ ട്വിറ്ററിലൂടെ ...

തുടര്‍ച്ചയായി ഗെയിം കളിച്ച യുവാവിന് വിരലിന്റെ ചലനശേഷി നഷ്ട്ടപ്പെട്ടു

തുടര്‍ച്ചയായി ഗെയിം കളിച്ച യുവാവിന് വിരലിന്റെ ചലനശേഷി നഷ്ട്ടപ്പെട്ടു

കാലിഫോര്‍ണിയ:കാന്‍ഡി ക്രഷ് ഗെയിമിന് അടിമയായ യുവാവിന് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു.പട്ടാളത്തില്‍ നിന്നും വിരമിച്ച ഇയാള്‍ ഒരുമാസത്തിലധികമായി മറ്റൊരു ജോലിക്കും പോവാതെ തുടര്‍ച്ചയായി ഗെയിം കളിച്ചതാണ് ചലനശേഷി നഷ്ടപ്പടാന്‍ കാരണമായത്. ...

അല്‍ ഖൊയ്ദ മാധ്യമ വിഭാഗം തലവന്‍ ഇബ്രാഹിം അല്‍ റുബായിഷ് യെമനില്‍ കൊല്ലപ്പെട്ടു

അല്‍ ഖൊയ്ദ മാധ്യമ വിഭാഗം തലവന്‍ ഇബ്രാഹിം അല്‍ റുബായിഷ് യെമനില്‍ കൊല്ലപ്പെട്ടു

സന: സൗദി സ്വദേശിയും അല്‍ഖൊയ്ദ നേതാവുമായ ഇബ്രാഹിം അല്‍ റുബായിഷ് യമനില്‍ കൊല്ലപ്പെട്ടു.അല്‍ ഖൊയ്ദ മാധ്യമ വിഭാഗം തലവന്‍ ആണ് ബാഹിം അല്‍ റുബായിഷ് . യെമനിലെ ...

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ അംഗീകാരം

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ അംഗീകാരം

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ അംഗീകാരം. ഭാരതത്തിന്റെ സമ്പദ് ഘടന സ്ഥിരാവസ്ഥയില്‍ നിന്ന് പുരോഗതിയുടെ പാതയിലാണെന്ന് ...

ടിബറ്റിനും നേപ്പാളിനുമിടയില്‍ ചൈന എവറസ്റ്റിലൂടെ റെയില്‍പാത നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്ക

ടിബറ്റിനും നേപ്പാളിനുമിടയില്‍ ചൈന എവറസ്റ്റിലൂടെ റെയില്‍പാത നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്ക

ബെയ്ജിങ്: ടിബറ്റിനും നേപ്പാളിനുമിടയില്‍ റെയില്‍വേ സേവനത്തിന് തുടക്കമിടാനുള്ള ചൈനയുടെ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ആശങ്ക. തന്ത്രപ്രധാനമായ എവറസ്റ്റ് മലനിരകളിലൂടെ ടണല്‍ വഴി 540 കിലോമീറ്റര്‍ അതിവേഗ റെയില്‍പാതയ്ക്കാണ് ചൈനയുടെ നീക്കം. ...

കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേക നഗരങ്ങള്‍ അനുവദിക്കാന്‍ പദ്ധതിയില്ലെന്ന് മുഫ്ത്തി മുഹമ്മദ്സയീദ്

ശ്രീനഗര്‍: നാടുവിട്ടു പോയ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രത്യേകം നഗരങ്ങള്‍ അനുവദിക്കാന്‍ പദ്ധതിയില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അറിയിച്ചു. കുടിയേറ്റ പണ്ഡിറ്റുകള്‍ക്ക് നഗരം നിര്‍മിച്ചു ...

കമലഹാസന്റെ ഉത്തമവില്ലന്‍ നിരോധിക്കണമെന്ന് വിഎച്ച്പി

കമലഹാസന്റെ ഉത്തമവില്ലന്‍ നിരോധിക്കണമെന്ന് വിഎച്ച്പി

സൂപ്പര്‍ താരം കമലഹാസന്‍ നായകനായ ഉത്തമവില്ലന്‍ എന്നസിനിമയുടെ റിലീസ് നിര്‍ത്തിവെക്കണമെന്ന് ആവിശ്യപ്പെട്ട് വിശ്വഹിന്ദു പരീക്ഷത്തിന്റെ തമിഴ്‌നാട് ഘടകം രംഗത്തെത്തി.ഹൈന്ദവ വികാരം മുറിവേല്‍പ്പിക്കുന്ന ഗാനരംഗം ഉള്ളതിനാലാണ് ചിത്രം നിരോധിക്കണമെന്ന് ...

മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നു കാമമോഹിതത്തില്‍

കൊച്ചി:രാവണപ്രഭു,ഉടയോന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തിലെത്തുന്നു.സി.വി ബാലകൃഷ്ണന്റെ ''കാമമോഹിതം'' എന്ന നോവലിനെ ആസ്പദമാക്കി ഹരിഹര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തിലെത്തുന്നത്. വൈശികസംസകാരത്തിന്റെ ...

വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം

വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.എം

കൊച്ചി:വിഷുവിന് വിഷമില്ലാത്ത പച്ചക്കറികളുമായി സി.പി.എം പുതുവഴിത്തുറക്കുന്നു.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കീടനാശിനിയുള്ള പച്ചക്കറിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയും,ജൈവ പച്ചക്കറിക്യഷി വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.മാത്രമല്ല, ജില്ലയിലാകെ ജൈവ പച്ചക്കറിക്യഷി ആരംഭിച്ചതായും സി.പി.എം ...

ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിജിലന്‍സ്

ബാര്‍ കേസില്‍ നാല് ബാറുടമകള്‍ക്ക് നുണ പരിശോധന നടത്താന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രധാന സാക്ഷികളായ ബാറുടമകളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ...

ചെറുകിട കര്‍ഷകര്‍ക്കായുള്ള മുദ്രാ ബാങ്കിന് മോദി തുടക്കം കുറിച്ചു

ഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷംരൂപവരെ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബാങ്ക് തുടങ്ങിയത്. ...

സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിവിധ സംഘടനകള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. കര്‍ഷക, മോട്ടോര്‍, തീരദേശ ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകീകരണം തള്ളുന്നില്ലെന്ന് പ്രകാശ് കാരാട്ട്

ഡല്‍ഹി: സിപിഐ പാര്‍ട്ടി പരിപാടി നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് സഹായകരമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകുക എന്ന ...

വി.എസ് പ്രതിപക്ഷ നേതാവായി തുടരുന്ന കാര്യം കമ്മീഷന്‍ തീരുമാനിക്കും,വി,എസ് നേതൃത്വത്തില്‍ തുടരണമെന്നും പ്രകാശ് കാരാട്ട്

ഡല്‍ഹി: .എസ് പ്രതിപക്ഷ നേതാവായി തുടരുന്ന കാര്യം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വി.എസ് നേതൃത്വത്തിലും പാര്‍ട്ടിയും തുടരണം. ...

ഭഗവത് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് അഭിനന്ദനപ്രവാഹം

ഭഗവത് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് അഭിനന്ദനപ്രവാഹം

മുംബൈ: മതവിദ്വേഷത്തിന്റെ ചീത്ത വാര്‍ത്തകള്‍ക്കിടയില്‍ 12 വയസ്സുകാരിയായ മുംബൈ സ്വദേശിനി മറിയം ആസിഫ് സിദ്ദിഖ്വി നേടിയത് മാതൃകപരമായ നേട്ടം. ഭഗവത് ഗീതയില്‍ ഒന്നാം സ്താനം നേടിയാണ് ഈ ...

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി കര്‍ഷക താല്‍പര്യം ഉറപ്പാക്കാനാണെന്ന് നരേന്ദ്രമോദി

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി കര്‍ഷക താല്‍പര്യം ഉറപ്പാക്കാനാണെന്ന് നരേന്ദ്രമോദി

ബംഗളൂരു:ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി നടപ്പാക്കുമ്പോള്‍ കര്‍ഷക താല്‍പര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് നേട്ടമെത്തിക്കാനാണ് ഭൂനിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്, എന്നാല്‍ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന ...

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖത്തിലുള്ള ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ചുള്ള ദേശീയ വിചാരസത്രം കൊച്ചിയില്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖത്തിലുള്ള ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ചുള്ള ദേശീയ വിചാരസത്രം കൊച്ചിയില്‍

കൊച്ചി: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ചു ദേശീയ വിചാരസത്രം സംഘടിപ്പിക്കും. നാല്, അഞ്ച് തീയതികളില്‍ എളമക്കര ഭാസ്‌കരീയം സെമിനാര്‍ ഹാളിലാണു പരിപാടി. നാലിനു രാവിലെ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist