malayalam news

വികസനത്തിലും ക്ഷേമത്തിലും മോദി ഗ്രാമത്തിന് പത്തില്‍ പതിനഞ്ച് മാര്‍ക്ക്

വികസനത്തിലും ക്ഷേമത്തിലും മോദി ഗ്രാമത്തിന് പത്തില്‍ പതിനഞ്ച് മാര്‍ക്ക്

ഹൈവേയിലൂടെയുള്ള കുണ്ടും കുഴിയും നിറഞ്ഞ ദുരിതയാത്രക്കൊടുവില്‍ ഉത്തര്‍ പ്രദേശിലെ ജയപ്പൂര്‍ എന്ന ഗ്രാമത്തിലെത്തുന്നവര്‍ക്ക് ഈ നാട് മരുഭൂമിയിലെ മരുപ്പച്ചയാണ്. വിഐപി പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൊച്ചു ...

റണ്‍വേയ്ക്കു പകരം റോഡ് ഉപയോഗിക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പരീക്ഷണം വിജയിച്ചു

റണ്‍വേയ്ക്കു പകരം റോഡ് ഉപയോഗിക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പരീക്ഷണം വിജയിച്ചു

റണ്‍വേയ്ക്കു പകരം റോഡ് ഉപയോഗിക്കാനുള്ള പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കി. യമുന എക്‌സ്പ്രസ് വേയില്‍ വ്യോമസേന വിമാനം വിജയകരമായി ഇറക്കി. മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് ...

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം ...

രേഖകളില്ലാതെ ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന 29 കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു

രേഖകളില്ലാതെ ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന 29 കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു

ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേയ്ക്കു കൊണ്ടുവന്ന കുട്ടികളെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തു. 29 കുട്ടികളേയും ഇവരുടെ കെയര്‍ ടേക്കറേയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളെ എന്തിനാണു കൊണ്ടുവന്നതെന്നു സംബന്ധിച്ചു ...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തി

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തി

ഡല്‍ഹി: ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദേഹം ഡല്‍ഹിയിലെത്തിയത്. ആറു ദിവസത്തെ ...

അഴിമതിയെ കുറിച്ച് പറഞ്ഞത് പൊതുവായെന്ന് എ.കെ ആന്റണി

ആലപ്പുഴ: കേരളത്തിലെ അഴിമതിയെകുറിച്ച് താന്‍ പറഞ്ഞത് പൊതുവായ കാര്യങ്ങളെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി പറഞ്ഞു. ഏതെങ്കിലും വ്യക്തിയെകുറിച്ചോ വകുപ്പിനെകുറിച്ചോ പറഞ്ഞിട്ടില്ല. ആരെയെങ്കിലും കോര്‍ണര്‍ ചെയ്തല്ല ...

ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന് ആവേശം പകരാന്‍ അമിത് ഷാ

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബി.ജെ.പി നടത്തുന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. തിങ്കളാഴ്ച വൈകിട്ടോടെ ഉപഗോധം തുടങ്ങും. അടുത്ത ദിവസം ഉച്ചവരെയാണ് പ്രതിഷേധം. പ്രതിഷേധം ബിജെപി ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി അറിഞ്ഞിട്ടും നെഹ്‌റു നടപടി എടുത്തില്ലെന്ന് ആരോപണം

ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതി വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്നു. സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ 100 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ട ...

ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായെന്ന് നരേന്ദ്രമോദി

ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായെന്ന് നരേന്ദ്രമോദി

ഷാംഗ്ഹായി: ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പുരോഗതിക്കായി ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചു മുന്നേറാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഷാംഗ്ഹായിയില്‍ ബിസിനസ് പ്രമുഖരുമായി നടത്തിയ ...

ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍: നിഷേധിച്ച് കേന്ദ്രം

ചണ്ഡിഗഡ്: ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരില്‍ 39 പേരെ ഐസിസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന് ഇറാഖില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ പഞ്ചാബ് സ്വദേശിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ...

കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി സ്വദേശി മാത്യൂസ് ജോര്‍ജ്ജാണ് മരിച്ചത്. ചാര്‍ട്ടേഡ്് അക്കൗണ്ടന്റാണ് മാത്യൂസ് ജോര്‍ജ്ജ്. എബസിയില്‍ ഓഡിറ്റിംഗിന് പോയതായിരുന്നു അദ്ദേഹം. മരണവാര്‍ത്ത സ്ഥിരീകരിച്ച് വീട്ടുകാര്‍ക്ക് ...

യു.ഡി.എഫില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജെ.ഡി.യു ആണെന്ന് കോടിയേരി

പാലക്കാട്: ഇനിയും യു.ഡി.എഫില്‍ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജെ.ഡി.യു ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയും അവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും കോടിയേരി ചോദിച്ചു. ...

‘വീരന്‍ നന്ദിയില്ലാത്ത നേതാവ്’-പരോക്ഷ വിമര്‍ശനവുമായി വീക്ഷണം പത്രം

‘വീരന്‍ നന്ദിയില്ലാത്ത നേതാവ്’-പരോക്ഷ വിമര്‍ശനവുമായി വീക്ഷണം പത്രം

തിരുവനന്തപുരം: ജെഡി-യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. ഇത് ചെമ്പരത്തി പൂവല്ല: സ്പന്ദിക്കുന്ന ഹൃദയമാണ് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ ...

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു. മുപ്പതംഗങ്ങളാണ് സമിതിയിലുള്ളത്. 20 പേര്‍ ലോകസഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നും ഉള്ളവരാണ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ...

‘ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കും’  ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

‘ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കും’ ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

  തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കുമെന്ന് ഹിിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. 'ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാമെന്ന് ഒരുസര്‍ക്കാരും കരുതേണ്ട. ക്ഷേത്രഭരണമല്ല മതേതരസര്‍ക്കാരിന്റെ ജോലി. ...

സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനുള്ള സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. തദ്ദേശസ്വയംഭരണ സ്ഥാപന തെര ...

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാന്‍ ലഖ്‌നൗവില്‍ അറസ്റ്റില്‍

മുതിര്‍ന്ന ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ തിങ്കളാഴ്ച ലക്‌നൗവില്‍ നിന്നും അറസ്റ്റ് ചെയതു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന ...

കെ.എം മാണിയ്ക്ക് കരിങ്കൊടി: 36 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കെ.എം മാണിയ്ക്ക് കരിങ്കൊടി: 36 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പനമരം: സബ് ട്രഷറി ഉദ്ഘാടനത്തിനെത്തിയ ധനമന്ത്രി കെ.എം. മാണിയെ നടവയലില്‍ ഡിവഐഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത 36 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ...

എസ്എസ്എല്‍സി റിസല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരെ എംഎസ്എഫ്

എസ്എസ്എല്‍സി റിസല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയ്‌ക്കെതിരെ എംഎസ്എഫ്. വിവാദത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയ്ക്ക് ഒഴിയാനാവില്ലെന്ന് എംഎസ്എഫ് പ്രസിഡണ്ട് അഷറഫലി പറഞ്ഞു. റിസല്‍റ്റുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ വിവാദമായി ...

‘ഇത് അപ്പോളിനറിയ യാക്കുബായുടെ ചിത്രം’ ലെനിന്റെ കാമുകിയുടെ ചിത്രം കണ്ടെത്തി

‘ഇത് അപ്പോളിനറിയ യാക്കുബായുടെ ചിത്രം’ ലെനിന്റെ കാമുകിയുടെ ചിത്രം കണ്ടെത്തി

ലണ്ടന്‍: അപ്പോളിനറിയ യാക്കുബോയ എന്ന സുന്ദരി വഌഡിമര്‍ ലെനിന്റെ കാമുകിയെന്ന് ചരിത്രം കണ്ടെത്തിയിരുന്നു. എന്നാല്‍ ലോകം കണ്ട ഈ പ്രമുഖനായ കമ്മ്യൂണിസ്റ്റിന്റെ കാമുകിയുടെ രൂപം സംബന്ധിച്ച കാര്യങ്ങള്‍ ...

Page 3 of 18 1 2 3 4 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist