malayalam newspaper

മണിയുടെ മരണം: തൊടുപുഴ സ്വദേശി കസ്റ്റഡിയില്‍

തൊടുപുഴ:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശിയെ അറസ്റ്റു ചെയ്തു.അടിമാലി പടിക്കപ്പു സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടോടെ പൊലീസ് ഇയാളെ ചാലക്കുടിയിലേക്കു കൊണ്ടുപോയി. ...

പാറ്റൂരില്‍ ഫ്‌ളാറ്റ് കമ്പനി കൈയേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം

തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് കമ്പനി കൈയേറിയഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം. പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.. തര്‍ക്കമുള്ള നാലു സെന്റ് ...

മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികള്‍, ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി

ചാലക്കുടി: നടന്‍ കലാഭവന്‍ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികളുടെ മൊഴി. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്.കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും പലപ്പോഴും തങ്ങളോട് മറ്റു ...

വീണാ ജോര്‍ജിനെതിരേ പ്രകടനം: മൂന്നു ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെ 12 പേരെ പുറത്താക്കി

പത്തനംതിട്ട: ആറന്മുളയില്‍ ഇടതു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരായി പ്രകടനം നടത്തിയവരെ പുറത്താക്കി. മൂന്നു ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ അടക്കം 12 പേരെയാണ് പുറത്താക്കിയത്.പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന് ...

റാഖയില്‍ വ്യോമാക്രമണം: നാല്‍പത് പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ റാഖയില്‍ വ്യോമാക്രമണം.ആക്രമണത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഐസിസ് സ്വാധീന മേഖലയാണ് റാഖ്. സിറിയയില്‍ നിന്നും റഷ്യന്‍ സേന പിന്‍മാറ്റം ആരംഭിച്ചതിനിടെയാണ് കഴിഞ്ഞ ദിവസം ...

ഇന്ത്യന്‍ സേനയെ ലഷ്‌കര്‍ ഇ ത്വയ്ബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി:ഇന്ത്യന്‍ സേനയെ ലഷ്‌കര്‍ ഇ ത്വയ്ബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ദുജാനയും ലഷ്‌കര്‍ ...

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ല:അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദേശീയതയ്ക്കും അഭിപ്രായ സ്വാതന്ത്യത്തിനും ഒരുമിച്ച് പോകാന്‍ കഴിയുമെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച ...

ഭൂരിപക്ഷം തെളിയിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ്  റവാതിനോട്ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ.കെ പോള്‍. മാര്‍ച്ച് 28ന് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ പത്ത് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് ...

കോഴിക്കോട് വന്‍തീപിടുത്തം:ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് വന്‍ തീപിടിത്തം. കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ...

കശ്മീരില്‍ മഞ്ഞിടിച്ചില്‍: സൈനികനെ കാണാതായി

ഡല്‍ഹി: കശ്മീരില്‍ മഞ്ഞിടിച്ചില്‍ സൈനികനെ കാണാതായി.കശ്മീരിലെ കാര്‍ഗില്‍ സെക്ടറിലാണു മഞ്ഞിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി 10.45നാണു സംഭവം.സൈനിക പോസ്റ്റിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ടു സൈനികരായിരുന്നു ഔട്ട്‌പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ ...

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

അഹമ്മദാബാദ്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം. വിഷയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി മൗനം പാലിച്ചു.ഇതോടെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വിഷയം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ ...

നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു:കിരണ്‍ റിജു

ഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമിന്റെ പ്രവചനത്തെയാണ് കിരണ്‍ റിജു ...

ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനം:സുബ്രഹ്മണ്യ സ്വാമി

ഡല്‍ഹി: സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി. ഇന്ത്യയെ മതേതരമാക്കാനുള്ള തീരുമാനം ഹിന്ദുക്കളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ മൂന്നായിട്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം:രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു

റായ്പൂര്‍: ഛത്തിസ്ഗഡിലെ ദാന്‍ദേവാഡയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.കുവകോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബദേഗുരാ വനത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഒരു ...

ചെങ്ങന്നൂരില്‍ തന്നെ മത്സരിക്കുമെന്നു പി.എസ്‌ ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെ മത്സരിക്കുമെന്നു ബിജെപി നേതാവ് പി.സ് ശ്രീധരന്‍ പിള്ള.ചില മാധ്യമങ്ങളില്‍ വന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കുന്നതിന് പിസി തോമസിന് ...

ജെഎന്‍യുവിലെ ഇന്ത്യാ വിരുദ്ധ പ്രതിഷേധം പ്രതികള്‍ ചെയ്തത് ഗൗരവമേറിയകുറ്റമെന്ന് ഹൈക്കോടതി

ഡല്‍ഹി:ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടചാര്യയ്ക്കും ഇടക്കാല ജാമ്യം.ആറു മാസത്തേക്കാണ് ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഇരുവരും ഡല്‍ഹി വിട്ട് പുറത്തുപോകരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്.25000 രൂപ ജാമ്യതുക വിദ്യാര്‍ത്ഥികള്‍ കെട്ടിവെയ്ക്കാനും കോടതി ...

നിയന്ത്രണം മറികടന്ന് ജെയ്ഷ് ഈ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ജേണല്‍ പുറത്തിറങ്ങി

മുംബൈ: പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്ഷ്ഈമുഹമ്മദ് അവരുടെ ഓണ്‍ലൈന്‍ ജേണലായ അല്‍ഖ്വാമിന്റെ പ്രസിദ്ധീകരണം തുടങ്ങി.പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി എട്ടു ആഴ്ചകള്‍ക്ക് ശേഷമാണ് ...

ഐ.എസ് ബന്ധത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍ഐഎ അറസ്റ്റുചെയ്തു

കൊല്‍ക്കൊത്ത: ഐ.എസ് ബന്ധത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഹൂഗ്ലി സ്വദേശിയായ ആഷിഖ് അഹമ്മിനെയാണ് (19)ദേശീയ സുരക്ഷാ ഏജന്‍സി ദുര്‍ഗപുരില്‍ അറസ്‌ററു ...

സഭയുടെ സ്ഥാനാര്‍ത്ഥി വേണ്ട:വീണാജോര്‍ജ്ജിനെതിരെ പോസ്റ്ററുകള്‍

ആറന്മുള: ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയായി സി.പി.എം പരിഗണിക്കുന്നതിനെതിരെ പോസ്റ്ററുകള്‍. സഭാ സ്ഥാനാര്‍ഥിയെ ആറന്മുളയ്ക്ക് വേണ്ട. വീണാ ജോര്‍ജ്ജ് പേമെന്റ് സ്ഥാനാര്‍ഥിയാണെന്നും പേമെന്റ് സ്ഥാനാര്‍ത്ഥിയെ ആറന്‍മുളയ്ക്ക് ...

ബിജെപിയുടെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്ന് കേരളത്തില്‍

ഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം. നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ സുദീപ് കേരളത്തിലെത്തും.സംസ്ഥാന ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist