malayalam newspaper

അരുണ്‍കുമാര്‍ സിന്‍ഹ എസ്.പി.ജി. ഡയറക്ടര്‍

തിരുവനന്തപുരം: സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി) ഡയറക്ടറായി പോലീസ് ആസ്ഥാനത്തെ അഡീ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയെ നിയമിച്ചു. പ്രധാനമന്ത്രി അടക്കം വി.വി.ഐ.പി.കളുടെ സുരക്ഷാച്ചുമതല എസ് .പി. ജി യ്ക്കാണ്. ...

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികളെ തടയാനാവില്ലെന്ന് ഹൈക്കോടതി .ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേം നല്‍കിമറ്റു ഡ്രൈവര്‍മാരെ പോലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഉപജീവനത്തിന് ...

പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.കണക്കുകളില്‍ തിരിമറി നടത്തിയന്നൊരോപണത്തെ തുടര്‍ന്നാണ് അസോസിയേഷന്റെ മൂന്ന് മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്. പോലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായിരിക്കെ ...

ഡല്‍ഹിയില്‍ രണ്ടു വിമാനങ്ങളില്‍ ബോംബ് ഭീഷണി

ഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭുവനേശ്വറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലും കഠ്മണ്ഡുവിലേക്കുള്ള നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനത്തിലും ബോംബ് വച്ചിട്ടുള്ളതായാണ് അജ്ഞാത ഫോണ്‍ ...

ഉമര്‍ ഖാലിദും അനിര്‍ബനും ജെഎന്‍യുവില്‍ ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചു :പോലീസ് റിപ്പോര്‍ട്ട്

ഡല്‍ഹി: ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെഎന്‍യുവില്‍ ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചതായി പോലിസ്.ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച ജെഎന്‍യുവിലെ പരിപാടിയുടെ സംഘാടകര്‍ ഇവര്‍ ആണെന്ന് ഡല്‍ഹി പോലീസ് ...

മണിയുടെ മരണവുമായി ബന്ധപ്പെട്ട് അവതാരകന്‍ സാബുവിനെ ചോദ്യം ചെയ്തു

തൃശൂര്‍: തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് സാബു.നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ അവതാരകന്‍ സാബുവിനെ പോലീസ് ചോദ്യം ചെയ്തു. മണിയുടെ മരണത്തില്‍ സാബുവിന് പങ്ങുണ്ടെന്ന ആരോപണവുമായി ...

‘മോദിയുടെ വിദേശരാജ്യസന്ദര്‍ശനവും, കശ്മീര് തര്‍ക്കവും വിലയിരുത്താന്‍ നിര്‍ദ്ദേശം’ വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയ വേര്‍തിരിവുണ്ടാക്കി പ്ലസ് ടു പരീക്ഷാ ചോദ്യ പേപ്പര്‍

മലപ്പുറം: സംസ്ഥാന സിലബസുകാര്‍ക്കുള്ള പ്ലസ്ടു പൊളിറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ കേന്ദ്ര സര്‍ക്കാരിനെയുംസ മോദിയേയും വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യവും, ...

മാതൃകാ പെരുമാറ്റച്ചട്ടം:ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രില്‍ ഒന്നു മുതലേ നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് നല്‍കിയ ഹര്‍ജി ...

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടും:ഒപ്പമെന്ന ചിത്രത്തില്‍ അന്ധനായി ലാല്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടുമെത്തുന്നു.ഒപ്പമെന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്‌പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ ...

പാക് ജയിലില്‍ കഴിയുന്നത് 362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍:124 ബോട്ടുകള്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്തു

ഗുജറാത്ത്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന 86 മത്സ്യ തൊഴിലാളികള്‍ മാര്‍ച്ച് 21 ന് മോചിതരാകും.362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോഴും പാക് ജയിലില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ...

സി.പി.എമ്മും ഇസ്‌ളാമിക തീവ്രവാദികളായ ഐസിസും തമ്മില്‍ വ്യത്യാസമില്ല: ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ

തിരുവനന്തപുരം: എതിരാളികളെ നിഷ്ഠൂരമായി കൊലചെയ്യുന്ന സി.പി.എമ്മും ഇസ്‌ളാമിക തീവ്രവാദികളായ ഐസിസും തമ്മില്‍ വ്യത്യാസമില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ . സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ നിന്ന് അവരുടെ ...

ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് യു.എ.ഇ. സാംസ്‌കാരിക മന്ത്രി

മാനവവിഭവശേഷിയുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് യു.എ.ഇ. സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ശാസ്ത്രം, വിവര സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗവേഷണം എന്നിങ്ങനെ ...

മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട: കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്റര്‍

തൃശൂര്‍:കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണം,മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട എന്നാണ് പോസ്‌റററില്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ കെപിഎസ്സി ലളിത സന്തോഷം ...

സാര്‍ക്ക് ഉച്ചകോടിയ്ക്കിടെ സുഷമ സ്വരാജ് സര്‍താജ് അസീസ് ചര്‍ച്ചയ്ക്ക് സാധ്യത

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തിയേക്കും.നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് വിദേശമന്ത്രിമാരുടെ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും ചര്‍ച്ചനടത്തുക . പത്താന്‍കോട്ട് ഭീകരാക്രമണത്തെ ...

അഗ്‌നി 1 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ബാലസോര്‍: അഗ്‌നി 1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. ഒമ്പത് മനിറ്റ് 36 സെക്കന്റ് ...

ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണം:മോദിയും നിതീഷും ഒരേ വേദിയില്‍

പാറ്റ്‌ന: ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തിന്റെ ജീവനാഡി കിഴക്കേ ഇന്ത്യയാണെന്നും ബിഹാറിന് വികസനം ഉണ്ടായാലേ ഇന്ത്യയുടെ വികസനം പൂര്‍ണമാവൂ ...

ഷിയാസംഘടനയായ ഹിസ്ബുളള ഭീകരസംഘടന: അറബ് ലീഗ്

കെയ്‌റോ: ഹിസ്ബുളളയെ ഭീകരസംഘടനയായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് പ്രഖ്യാപിച്ചു. ലബനനിലെ ഷിയാമുസ്ലിം വിഭാഗത്തിന്റെ സംഘടനയാണ് ഹിസ്ബുള്ള.ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ കൂടിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ ...

ഒമാനില്‍ കനത്ത മഴ തുടരുന്നു:രണ്ടു കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു.ഇതോടെ മരണസംഖ്യ ഏഴായി .ഒഴുക്കില്‍ പെട്ട ഒരു ആണ്‍കുട്ടിയുടെ മൃതദേഹം അല്‍ ഖബൂറയില്‍ കണ്ടെത്തി. വാദി ...

കണ്ണൂരില്‍ മത്സരിക്കണമെന്ന് അബ്ദുള്ളകുട്ടി: പ്രാദേശിക നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം

തിരുവനന്തപുരം:കണ്ണൂരില്‍ ഇത്തവണയും മത്സരിക്കണമെന്ന എ.പി.അബ്ദുള്ളകുട്ടിയുടെ ആവശ്യത്തെ ചൊല്ലി പ്രാദേശിക നേതൃത്തില്‍ അഭിപ്രായ വ്യത്യാസം.അബ്ദുള്ളകുട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ ...

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പതിനഞ്ച് ദിവസത്തിനകം വ്യക്തമാക്കും:ലാലു അലക്‌സ്

കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം വ്യക്തമാക്കാമെന്ന് നടന്‍ ലാലു അലക്‌സ്.ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ലാലു അലക്‌സ് അറിയിച്ചു. ഒന്നിലധികം മുന്നണികളില്‍ ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist