കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവാനിത്‌പോറയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.ഇതിനിടെ ഭീകരര്‍ ...