മമ്മൂട്ടിയുടെ ‘ബുൾ ബുൾ’ ഇനി നിങ്ങളുടെ വീട്ടിലിരിക്കും; അടിസ്ഥാന വില വെറും ഒരു ലക്ഷം രൂപ; വാങ്ങാൻ അവസരം
കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ നടൻ മമ്മൂട്ടിയുടെ ചിത്രവും. താരത്തിന്റെ വൈറലായ ബുൾ ബുൾ ചിത്രമാണ് ഉള്ളത്. ഞായറാഴ്ച ചിത്രം ലേലം ...
























