ഫിസിക്‌സിനെ അതിജീവിച്ച ആദ്യ മുഴുനീള മലയാള ചലച്ചിത്രം; തോർ മൂവിയിൽ പോലും ഇത്ര ഭംഗിയായി ഹാമർ ഉപയോഗിച്ചിട്ടുണ്ടാവില്ല; ടർബോയെ ചുറ്റിപ്പറ്റി സോഷ്യൽമീഡിയ
കൊച്ചി; ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ എന്ന ലേബലിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ടർബോ ജോസ് ...