manjummal boys

നികുതി നൽകാതെ വെട്ടിച്ചത് 60 കോടി രൂപ; പറവ ഫിലിംസിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം: പറവ ഫിലിംസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി ...

ഇ ഡി അന്വേഷണത്തിൽ ലഭിച്ചത് നിർണായക രേഖകൾ; സൗബിനെതിരെ കുരുക്ക് മുറുകുന്നു

കൊച്ചി: സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ...

മഞ്ഞുമ്മൽ ബോയ്സ് മഹത്വവത്കരിച്ചത് തമിഴ്‌നാട്ടിൽ നിരോധിച്ച കാര്യം; മലയാളി എഴുത്തുകാരും അത് ചെയ്യുന്നവർ- ബി. ജയമോഹൻ.

ഷാർജ: മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും മലയാളി എഴുത്തുകാരെയും രൂക്ഷമായി വിമർശിച്ച് തമിഴ് സാഹിത്യകാരൻ ബി ജയമോഹൻ. തമിഴ് നാട്ടിൽ നിയമവിരുദ്ധമായ കാര്യങ്ങൾ, സിനിമകളിൽ ചിത്രീകരിക്കുകയും അത് സ്വാഭാവിക ...

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

എറണാകുളം: സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ്. അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ നൽകിയ പരാതിയിൽ തയ്യാറാക്കിയ ...

ടൈറ്റിൽ കാർഡിൽ പേര് വച്ചാൽ മാത്രം പോരാ ; മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കിൽ നോട്ടീസ്

എറണാകുളം : പകർപ്പാവകാശ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ സംഗീതസംവിധായകൻ ഇളയരാജ. സിനിമയിൽ 'കണ്മണി അൻപോട്' എന്ന ഗാനം ഉൾപ്പെടുത്തിയതിനെതിരെയാണ് ഇളയരാജ വക്കീൽ ...

റിയൽ ലൈഫിൽ മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് ശരിക്കും ക്രൂരമായി മർദ്ദിച്ചോ?; 18 കൊല്ലത്തിന് ശേഷം അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിലൂടെ വീണ്ടും ദക്ഷിണേന്ത്യയിൽ മലയാള സിനിമ ചർച്ച ചെയ്യപ്പെടുകയാണ്. തീയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 18 വർഷം മുൻപ് ...

മഞ്ഞുമ്മൽ ബോയ്സ് കേസ്; സൗബിന്‍റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ ...

ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം; വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സ് ഉടനെ ഒടിടിയിൽ ; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിദംബരം എഴുതി സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് സൃഷ്ടിച്ചത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച ...

മഞ്ഞുമ്മൽ ബോയിസ് നിർമ്മാതാക്കൾക്കെതിരായ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, ...

ഗൂഢാലോചന,വിശ്വാസവഞ്ചന,വ്യാജരേഖ ചമയ്ക്കൽ; മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ ...

അരെ വാ….; തമിഴ് സൂപ്പർതാരത്തിന്റെ കരിയർ ബെസ്റ്റ് കളക്ഷൻ വീഴ്ത്തി മഞ്ഞുമ്മൽ ബോയ്‌സ് ; വിജയ കുതിപ്പിൽ ചിത്രം

മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റർ നിറഞ്ഞ് മുന്നേറുകയാണ്. ചിത്രം തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി ...

റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുന്നു; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ഇനി ‘മഞ്ഞുമ്മൽ ബോയ്‌സ്’

പുതിയ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ് . ചിത്രം തമിഴ്‌നാട്ടിൽ നേടിയത് മലയാളം ഇതുവരെ സ്വപ്‌നം പോലും കാണാതിരുന്ന തരം വിജയമാണ് . ഫെബ്രുവരി ...

അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്, മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും കടപ്പെട്ടിരിക്കുന്നു; പൃഥ്വിരാജ്

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടൻ പൃഥ്വിരാജിന്റെയും സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന ചിത്രം  'ആടുജീവിതം.' റിലീസിനെത്തുകയാണ്.  ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ...

ശുദ്ധ തെമ്മാടിത്തരം; ഇത് പറയാൻ ജയമോഹന് എന്ത് അർഹതയാണുള്ളത്; മഞ്ഞുമ്മൽ ബോയ്‌സിനെതിരായ പരാമർശത്തെ വിമർശിച്ച് സുരേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെ അധിക്ഷേപിച്ച എഴുത്തുകാരൻ ജയമോഹനെ വിമർശിച്ച് നിർമ്മാതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ സുരേഷ് കുമാർ. സിനിമയ്ക്കും മലയാളികൾക്കെതിരെയും ജയമോഹൻ ...

കുടിച്ചുകൂത്താടുന്ന തെണ്ടികൾ’; മഞ്ഞുമ്മല്‍ ബോയ്സിൻ്റെ വിജയത്തിൽ പ്രകോപിതനായി മലയാളികളെ അധിക്ഷേപിച്ച്  എഴുത്തുകാരന്‍

മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ഈ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍ ...

തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സും , പ്രേമലുവും

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ് നാട്ടിൽ ഇപ്പോൾ ലഭിക്കുന്നത്. അടുത്തിടെ തീയേറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളുടെ ജൈത്രയാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് തമിഴ് സിനിമാ ലോകവും. ...

വൻ ഹിറ്റായി മാറി ; വെറും 12 ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടംപിടിച്ച് മഞ്ഞുമ്മൽ ബോയ്‌സ്

മലയാള സിനിമകൾ ലോക പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വർഷമായിരിക്കുകയാണ് 2024. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളിൽ 100 കോടിയുടെ നിറവിൽ എത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. 11 ദിവസത്തിനുള്ളിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist