പെൺസുഹൃത്തിനെ ഒഴിവാക്കാൻ കാമുകന്റെ ലഹരിക്കെണി; ഹാന്റ് ബാഗിൽ എംഡിഎംഎ ഒളിപ്പിച്ച് എക്സൈസിനെ വിളിച്ചു; വമ്പൻ ട്വിസ്റ്റ്
ഇടുക്കി : പെൺസുഹൃത്തിനെ കുടുക്കാൻ ഹാന്റ് ബാഗിൽ ലഹരി ഒളിപ്പിച്ച ശേഷം എക്‌സൈസിൽ വിളിച്ച് അറിയിച്ച് യുവാവ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ മേരികുളം ...