media one

അങ്ങിനെ പെരുമാറരുതായിരുന്നു; പിഴവിൽ മാപ്പ് ചോദിക്കുന്നു; സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ചതിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമപ്രവർത്തകൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. മീഡിയ വണ്ണിന്റെ ഡൽഹി ബ്യൂറോ റിപ്പോർട്ടർ ആയ തൗഫീഖ് അസ്ലം ...

കോടിയേരി സ്മാരക മാദ്ധ്യമ പുരസ്കാരം ഷിദ ജഗത്തിന്; പുരസ്കാര നിർണയം കാരായി ചന്ദ്രശേഖരൻ; സമർപ്പിക്കുന്നത് ഇ പി ജയരാജൻ

കണ്ണൂർ: അന്തരിച്ച മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്കാരം ഷിദ ജഗത്തിന്. 10,001 ...

അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്ന് ബാബുരാജ്; ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം… സുരേഷേട്ടനെന്ന് അനുമോൾ

കൊച്ചി: മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്ന പ്രചാരണത്തിൽ സുരേഷ് ഗോപിക്ക് പിന്തുണ നൽകി സിനിമാ മേഖലയിലെ പ്രമുഖർ. തന്റെ പ്രവൃത്തിയെ ഒരു വിഭാഗം ...

ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല; ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ  ക്ഷമ ചോദിക്കുന്നു; സുരേഷ് ഗോപി

കൊച്ചി: മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി രംഗത്ത്. മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ...

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം; രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ ...

മണിപ്പൂർ സംഘർഷത്തിൽ വ്യാജ ലേഖനം; മീഡിയാ വൺ ചാനലിനെതിരെ പരാതി നൽകി ബിജെപി ലീഗൽ സെൽ

എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മീഡിയാ വൺ ചാനലിനെതിരെ പരാതി നൽകി ബിജെപി ലീഗൽ സെൽ. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് രേഖാമൂലം ...

മതനിരപേക്ഷതയിൽ മീഡിയവണ്ണിന്റെയും എന്റെയും സിപിഎമ്മിന്റെയും നിലപാട് ഒന്നാണ് ; ജമ അത്തെ ഇസ്ലാമി സ്ഥാപനത്തെ വാഴ്ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് മീഡിയവൺ ചാനലിനൊപ്പം നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികളുടെ അപ്രീതിക്കു പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയ വൺ എന്നും അദ്ദേഹം ...

‘വിലക്കിന്‍റെ കാരണം മീഡിയ വണ്ണിനോട് പറയണ്ട കാര്യമില്ല’; സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിൽ ആവർത്തിച്ച് കേന്ദ്രം

ഡൽഹി: സംപ്രേഷണവിലക്കിന്‍റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്‍റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്രവാർത്താവിതരണ മന്ത്രാലയം. നിലപാട് വീണ്ടും വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ദേശസുരക്ഷയുമായി ...

മീഡിയ വൺ സംപ്രേക്ഷണ വിലക്ക്; ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ഡൽഹി: സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയ വൺ മാനേജ്‌മെന്റ് നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ...

മീഡിയാവണ്‍ വിലക്ക് : ഹർജി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ

ഡല്‍ഹി: മീഡിയാവണ്‍ ചാനലിന് സംപ്രേഷണ വിലക്കിനെതിരെ സമര്‍പ്പിച്ച ഹർജി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച ...

പേരിന് പിന്നിലെ രാമനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുതെന്ന് പ്രമോദ് രാമൻ; ഇന്ത്യാവിഷനിൽ ജോലി ചെയ്യുമ്പോൾ ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്ന് ടി ജി മോഹൻദാസ്

മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന് ട്വിറ്ററിൽ ട്രോൾ മഴ. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ് രാമൻ, പേരിനൊപ്പം രാമൻ ചേർത്തത് മനോരമ ...

മീഡിയ വണ്ണിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ മലയാള വാർത്താ ചാനൽ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ...

‘മീഡിയ വണ്ണിനെ തകർക്കാനുള്ള നീക്കം ചെറുക്കണം‘: കേന്ദ്ര സർക്കാരിനെതിരെ മദനി

ബംഗലൂരു: മീഡിയ വണ്ണിനെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന് ബംഗലൂരു സ്ഫോടന കേസ് പ്രതി അബ്ദുൾ നാസർ മദനി. ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിൽ മീഡിയാ ...

‘പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാവണിന് വിലക്കേര്‍പ്പെടുത്തിയത്‌, കാശ്മീരില്‍ ഇന്ത്യ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്ന് ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു’. കെ. സുരേന്ദ്രന്‍

പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജമ്മു കാശ്മീര്‍ വിഷയത്തില്‍ ...

മീഡിയ വൺ തുറക്കാനാവില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കും; ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മീഡിയ വൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് ...

‘മീഡിയ വണ്‍ രാജ്യദ്രേഹ ചാനലാണെന്നതില്‍ സംശയമില്ല, ജമായത്ത് ഇസ്ലാമി ഈ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയാണ്, ആ പ്രസ്ഥാനത്തിന്റെ ചാനലാണ് മീഡിയവണ്‍’; കെ.സുരേന്ദ്രന്‍

മീഡിയ വണ്‍ രാജ്യദ്രേഹ ചാനലാണെന്നതില്‍ സംശയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജമായത്ത് ഇസ്ലാമി ഈ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയാണ്. ആ പ്രസ്ഥാനത്തിന്റെ ചാനലാണ് ...

മീഡിയാ വണ്ണില്‍ സാരി ഉടുത്ത് പൊട്ടുകുത്തി ന്യൂസ് വായിച്ച സ്മൃതിക്കെതിരെ തീവ്രമുസ്ലീം നിലപാടുകാരുടെ സൈബര്‍ ആക്രമണം

കോഴിക്കോട്: മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ച്‌ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയാ വണ്‍ ചാനലില്‍ എത്തിയ സ്മൃതി പരുത്തിക്കാടിനെതിരെ തീവ്രമുസ്ലീം നിലപാടുകാരുടെ സൈബര്‍ ആക്രമണം. ...

‘സിപിഎം എന്ന പാർട്ടി രക്തസാക്ഷികളുടെ കുടുംബത്തോടും ജീവിക്കുന്ന രക്തസാക്ഷികളോടും എന്നും കാണിച്ചിട്ടുള്ള കരുതൽ സലിം കുമാറിന് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു?’: മീഡിയവണ്ണിൽ കയറിയപ്പോൾ സിപിഎമ്മിന് എട്ടിന്റെ പണി കൊടുത്ത് പ്രമോദ് രാമൻ

മനോരമ ന്യൂസിൽ നിന്നും മീഡിയ വണ്ണിലെത്തിയ പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളോടും ജീവിക്കുന്ന രക്തസാക്ഷികളോടും സിപിഎം കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ ...

ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റ് ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഐഷയെ പൊലീസ് ഇന്നലെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.40ന് ...

രാജ്യദ്രോഹ പരാമർശം; ഐഷാ സുൽത്താനക്കും മീഡിയ വൺ ചാനലിലെ നിഷാന്ത് റാവുത്തറിനും എതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തും

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരിൽ രാജ്യദ്രോഹ പരാമർശം നടത്തിയ ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കും മീഡിയ വൺ ചാനലിലെ വാർത്താ അവതാരകൻ നിഷാദ് റാവുത്തറിനും എതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist