കവർ പാലിൽ പാലിനേക്കാളേറെ പാം ഓയിൽ; ഓണക്കാലത്ത് വേണം കൂടുതൽ ശ്രദ്ധ
കാസർകോട്: കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക. കൊല്ലം, ആര്യങ്കാവ്, പാലക്കാട്, മീനാക്ഷീപുരം ചെക്ക്‌പോസ്റ്റിൽ മാത്രമാണ് നിലവിൽ പാൽ ഗുണനിലവാര ...