ഇവിടുത്തെ ശല്യം അങ്ങോട്ട് ആക്കുന്നു; ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ; അരിക്കൊമ്പനെ മാറ്റാനുള്ള ശുപാർശയോട് പ്രതികരിച്ച് എംഎം മണി
ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിച്ച് എംഎം മണി. ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെയെന്ന് മണി പറഞ്ഞു. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാനാകില്ലല്ലോയെന്നും മണി ...