നേർക്കുനേർ നിന്നുള്ള പോരാട്ടത്തിലാണ് വിശ്വാസം; ബലാക്കോഠ് പ്രത്യാക്രമണത്തിന് മുൻപ് പാകിസ്താനെ വിവരം അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പാക് അധികൃതരെ വിവരം അറിയിച്ച ശേഷമാണ് ബലാക്കോഠിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രു എത്ര ശക്തനാണെങ്കിലും മുന്നിൽ നിന്ന് നേരിടുന്നതിനോടാണ് താത്പര്യമെന്നും ...

























