രാജ്യത്തെ ആദ്യ എലവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന സെക്ഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്‌സ്പ്രസ് വേയുടെ പൂർത്തിയായ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹരിയാന സെക്ഷന്റെ ഉദ്ഘാടനം ആണ് ...