ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; ജനതയെ ആവേശത്തിലാഴ്ത്താൻ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ പ്രധാനമമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാന നഗരിയിൽ. ബിജെപിയുടെ കേരള പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് ...



























