‘ചരിത്രത്തിന്റെ ഭാഗമാകുന്നു ‘; ‘ചെറിയതല്ല, എമ്പുരാൻ വലിയ ഒരു സിനിമയെന്ന് നടൻ കിഷോർ ;പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എമ്പുരാന് സാധിക്കുമോ..?
തുടക്കം മുതൽ ട്വിസ്റ്റോട് ട്വിസ്റ്റ്... ആകാംക്ഷ വർദ്ധിപ്പിച്ച് ക്യാരക്ടർ പോസ്റ്ററുകൾ., തുടക്കം മുതൽ വൻ ഹൈപ്പാണ് മോഹൻ ലാൽ ചിത്രം എമ്പുരാന് ലഭിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ഈ ...