മദ്യനയക്കേസിൽ കെജ്രിവാളിന് തിരിച്ചടി ; മദ്യനയം രൂപീകരിക്കാനും കോഴവാങ്ങാനും ഇടപെട്ടു, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി
ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. ഇഡിയുടെ അന്വേഷണത്തിൽ കൃത്യമായ ...