murder attempt

വിവാഹാലോചനയിൽ നിന്ന് പിൻമാറി ; യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ : വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ് . കുടുംബത്തിലെ അഞ്ച് പേർക്ക് വേട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ...

കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ റീനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതുമണിയോടെ സ്‌കൂട്ടറിലെത്തിയ ...

സാക്ഷരകേരളം ;ഇതരമതക്കാരനുമായി പ്രണയം; മകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച് പിതാവ്

കൊച്ചി: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്. ആലുവയിലാണ് ദാരുണസംഭവം. 14 കാരിയുടെ ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച പിതാവ് അബീസ് വായിൽ ബലമായി ...

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച കേസ് ; 21 വയസ്സുകാരനായ ബ്രിട്ടീഷ് സിഖ് യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ച് യുകെ കോടതി

ലണ്ടൻ : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമനെ വധിക്കാൻ ശ്രമിച്ച കേസിൽ ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് സിഖ് ...

പത്തനംതിട്ടയില്‍ ഭക്ഷണം കൊടുക്കാന്‍ വൈകിയതിന് ഫ്‌ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വൃദ്ധയായ അമ്മ ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഫ്‌ലാറ്റിന് തീയിട്ട് യുവാവ്. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജുബിന്‍ എന്നയാളെ ...

പാലായില്‍ മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കി; ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേല്‍ ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് ...

കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടക്കെലപ്പെടുത്താന്‍ ശ്രമം. കോട്ടയം ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ വച്ച് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. നടുറോഡില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. നാല്‍പ്പതുകാരിയായ ...

അവധി കൊടുത്തില്ല; എസ്ബിഐ മാനേജരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ധാർചുല: ലീവ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ബാങ്ക് മാനേജരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുലയിൽ ഇന്നലെ രാവിലെയാണ് സംഭവം. എസ്ബിഐ ...

തിയേറ്ററിൽ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു; ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം: മൾട്ടിപ്ലക്‌സിൽ സിനിമ കാണാനെത്തിയ യുവാവ് തിയേറ്റർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി കാർണിവൽ സിനിമാസിലാണ് സംഭവം. പ്രതി മുഹമ്മദ് ആഷിഖിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ ...

ഒപ്പം നൃത്തം ചെയ്യേണ്ടെന്ന് പറഞ്ഞതിന്റെ പക; 10 വയസുകാരിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പട്‌ന : പത്ത് വയസുകാരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ബീഹാറിലെ വൈശാലിയിലാണ് സംഭവം. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ...

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് പ്രതികാരം; പതിനേഴുകാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കൊലക്കേസ് പ്രതി മുഹമ്മദ് ഫിറോസ് അറസ്റ്റിൽ

പാലക്കാട്: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് ബന്ധുവായ പതിനേഴുകാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസാണ് (25) പിടിയിലായത്. ...

കുടുംബ കോടതി വളപ്പിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; മലപ്പുറം സ്വദേശി മൻസൂർ അലി അറസ്റ്റിൽ

മലപ്പുറം: കോടതി വളപ്പിൽ ഭാര്യയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഭാര്യ റുബീനയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ...

വിവാഹ മോചനത്തിന് കുടുംബ കോടതിയിൽ എത്തിയ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കുടുബം കോടതിയിലെത്തിയ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലത്താണ് സംഭവം. മനിശിരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർ‌ത്താവിനെ ...

നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ : പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ

ഡൽഹി: ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ. പാക് സ്വദേശി രാജസ്ഥാനിൽ പിടിയിലായതായി നുപുർ ശ‌ർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ...

പാലക്കാട് ആർ എസ് എസ് നേതാവിന് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം; പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ അമർഷം പൂണ്ട് ജനങ്ങൾ

പാലക്കാട്: സംസ്ഥാനത്ത് രാഷ്ട്രീയ അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും നിഷ്ക്രിയമായി പൊലീസ്. പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ ...

നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അഴിഞ്ഞാടി അക്രമികൾ; ഇന്നും ഒരാൾക്ക് വെട്ടേറ്റു

ആലപ്പുഴ: നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ആലപ്പുഴ ആര്യാട് ഒരാൾക്ക് വെട്ടേറ്റു. വിമൽ എന്നയാൾക്കാണ് വെട്ടേറ്റത്. ബിനു എന്നയാളാണ്​ വെട്ടിയത്​. വിമലിന്റെ തലയ്​ക്കും ...

വീണ്ടും കൊടുംക്രൂരത: കോഴിക്കോട് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി

കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൃഷ്ണപ്രിയയുടെ ...

സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; പിടിക്കപ്പെടുമെന്നായപ്പോൾ യുവതി ആത്മഹത്യ ചെയ്തു

തേനി: സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം ...

ലവ് ജിഹാദ് ശ്രമം പരാജയപ്പെട്ടതിൽ പ്രതികാരം: വിവാഹ വാഹനം തടഞ്ഞ് നിർത്തി യുവതിയെ വെടിവെച്ച് വീഴ്ത്തി

ലവ് ജിഹാദ് ശ്രമം പരാജയപ്പെട്ടതിൽ യുവതിയോട് കൊടും ക്രൂരത. വിവാഹ വാഹനം തടഞ്ഞ് നിർത്തി യുവതിയെ യുവാവ് വെടിവെച്ച് വീഴ്ത്തി. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. മുഹമ്മദ് സാഹിൽ ...

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയില്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist