നട്ടെല്ല് ഒന്നല്ല പത്തെണ്ണമുണ്ട്; അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്; എംവി ഗോവിന്ദൻ
തിരുവനന്തപുരം : തനിക്ക് നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉള്ളത് കൊണ്ടാണ് സ്വപ്‌ന സുരേഷിനെതിരെ കേസ് കൊടുത്തത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് ...


























