കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് എംവി ഗോവിന്ദൻ; മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്ന് സിപിഎം സെക്രട്ടറി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയും ബിജെപിയെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ ...


























