Narendra Modi

യോഗദിനാഘോഷങ്ങളില്‍ നിന്നും സൂര്യ നമസ്‌കാരം ഒഴിവാക്കി

ജൂണ്‍ 21ന് രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്യത്തില്‍ നടക്കുന്ന യോഗാഭ്യാസത്തില്‍ സൂര്യ നമസ്‌ക്കാരം ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സൂര്യ നമസ്‌ക്കാരം ...

മോദി മതേതര നേതാവെന്ന് അയോധ്യാതര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര നേതാവാണെന്ന് അയോധ്യാ തര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍ ഹാഷിം അന്‍സാരി. ഇന്നലെ വന്ന നേതാക്കളുടെ വാക്കുകള്‍ മോദിയെ സ്വാധീനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ...

തീവ്രവാദികള്‍ മനുഷ്യവംശത്തിന്റെ തന്നെ ശത്രുക്കളെന്ന് മോദി

തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കിയാണ് മോദി ബംഗ്ലാദേശ് സന്ദര്‍ശനം അവസാനിപ്പിച്ചത്.തീവ്രവാദം മനുഷ്യവംശത്തിന്റെ തന്നെ ശത്രുവാണെന്ന് ബംഗാബന്ധു കോണ്‍ഫറന്‍സ് സെന്ററില്‍ ധാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ...

മോദിയുടെ വിദേശ യാത്രകള്‍ രാജ്യത്ത് നിക്ഷേപം കൊണ്ടുവന്നെന്ന് അഖിലേഷ് യാദവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവന്നെന്ന് യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. അതിനാല്‍ ഈ യാത്രകള്‍ രാജ്യത്തിന് ഗുണകരമാണ്. രാജ്യത്തിനാണെങ്കിലും ...

താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് മോദി മനസ്സിലാക്കണമെന്ന് കെജ്രിവാള്‍

 ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീം ജങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഏജന്റാണെന്ന് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസ് നജീം ജങ് ബിജെപി ആസ്ഥാന ...

PTI6_5_2015_000021B

ഹിന്ദിയില്‍ ഇന്ത്യയെ അഭിവാദനം ചെയ്ത നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിക്ക് മോദിയുടെ മറുപടി ഡച്ചില്‍

'നമസ്‌തേ ഭാരത്'- രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റൂത്ത്, രാജ്യത്തെ അഭിവാദനം ചെയ്തത് ഇങ്ങനെയാണ്. ഹിന്ദിയിലെഴുതിയ ട്വീറ്റില്‍, സുന്ദരമായ ഈ രാജ്യത്ത് എത്തിയതില്‍ ...

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനൊരുങ്ങി രാജ്പത്

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 35 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 45,000 ...

സാമ്പത്തിക ഇടനാഴി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ചൈന, ഇന്ത്യയുടെ എണ്ണ പര്യവേഷണത്തില്‍ എതിര്‍പ്പ്

പാക്  അധിനിവേശ കാശ്മീരിലെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ചൈന. ചൈനാ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനാ പാക് സാമ്പത്തിക ഇടനാഴി പദ്ധതിയിലുള്ള ...

നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം വിദേശ നയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ്

ഇസ്രായേല്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ തീരുമാനം ഇന്ത്യയുടെ വിദേശ നയങ്ങളേയും പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചപോന്ന നിലപാടിനേയും പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. ...

മോദിയുടെ മത വിവേചനത്തിനെതിരായ പ്രസ്താവന ഹിന്ദുത്വ വാദികളെ ലക്ഷ്യം വച്ചല്ലെന്ന് ശിവസേന

മതത്തിന്റെ പേരിലുള്ള വിവേചനം ഒരു വിധത്തിലും അംഗീകരിക്കില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഹിന്ദുത്വവാദികളെ ഉദ്ദേശിച്ചായിരുന്നില്ല എന്ന വാദവുമായി ശിവസേന. സാമുദായിക അസഹിഷ്ണുത അംഗീകരിക്കാനാകില്ല എന്ന ...

യോഗ ദിനാഘോഷങ്ങളിലേയ്ക്ക് സോണിയയ്ക്കും കെജ്രിവാളിനും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം

ജൂണ്‍ 21നു നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി ...

നരേന്ദ്ര മോദിയോട് മാപ്പുുപറഞ്ഞ് ഗൂഗിള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രധാന കുറ്റവാളികളുടെ ചിത്രങ്ങളുടെ ഒപ്പം ഉള്‍പ്പെട്ട സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഗൂഗിള്‍. ചിത്രം പ്രത്യക്ഷപ്പെട്ടത് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സംവിധാനങ്ങളിലെ പിഴവ് നിമിത്തമാണെന്നും സംഭവത്തില്‍ ...

Ghaziabad: RSS Chief Mohan Bhagwat addresses the sangh workers during a function in Ghaziabad on Sunday. PTI Photo (PTI2_8_2015_000063A)

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരിതത്തെപറ്റി മോദിയെ ഓര്‍മ്മിപ്പിച്ച് ആര്‍എസ്എസ് മുഖപത്രം

മുസ്ലീം രാഷ്ട്രമായ ബംഗ്ലാദേശിലെ ഹിന്ദുമത വിശ്വാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും ഹൈന്ദവ ജനസംഖ്യയില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവിനെപറ്റിയുമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗൈനസറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ ഹിന്ദു ജനത ...

PTI6_2_2015_000198B

ഏത് അര്‍ധരാത്രിയിലും പ്രശ്‌ന പരിഹാരത്തിനായി തന്നെ സമീപിക്കാമെന്ന് മുസ്ലീം നേതാക്കള്‍ക്ക് മോദിയുടെ ഉറപ്പ്

രാജ്യത്തെ മുസ്ലീം സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ഏത് അര്‍ധരാത്രിയിലും തന്നെ സമീപിക്കാമെന്ന് മുസ്ലീം നേതാക്കള്‍ക്ക് പ്രധാന മന്ത്രിയുടെ ഉറപ്പ്. അഖിലേന്ത്യാ ഇമാം സംഘടനയുടെ നേതാവ് ഉമര്‍ അഹമ്മദ് ...

നരേന്ദ്ര മോദിക്കെതിരെ പാക് പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

നരേന്ദ്ര മോദിക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിമര്‍ശനം.പാക്കിസ്ഥാന്റെ ശത്രുക്കള്‍ രാജ്യത്തിന്റെ പുരോഗതിയെ തടയാന്‍ ശ്രമിക്കുകയാണെന്ന് നവാസ് ഷെരീഫ് ആരോപിച്ചു. പാക് അധീന കാശ്മീരിലൂടെ ചൈനാ- പാക്കിസ്ഥാന്‍ ...

മോദി മന്ത്രിസഭയിലെ മികച്ച മന്ത്രി എന്നു തെളിയിച്ച് സുഷമാ സ്വരാജ്

ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവിലൂടെ മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന് തെളിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ...

അബ്ദുള്‍ കലാം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും. ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളെ ...

ഒരു വര്‍ഷംകൊണ്ട് ഇന്ത്യയുടെ അന്തസ്സ് ഉയര്‍ന്നെന്ന് സുഷമാ സ്വരാജ്

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളിലൊരാളായി മാറിയെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രശ്‌ന ബാധിത ...

താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളല്ല ശക്തമായ അടിത്തറയാണ് മോദിയുടെ ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളില്‍ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതെന്ന് കേന്ദ്ര കല്‍ക്കരി ഊര്‍ജ്ജ വകുപ്പ് സഹ മന്ത്രി പീയുഷ് ഗോയല്‍. വരും തലമുറയ്ക്കായി ...

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് രാഹുല്‍

കര്‍ഷകരുടെ ഭൂമി തട്ടിപ്പറിക്കുന്നതില്‍ പ്രധാനമന്ത്രി അതിശയകരമായ തിടുക്കം കാട്ടുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമിയേറ്റെടുക്കല്‍ ഓഡിനന്‍സ് മൂന്നാം തവണയും പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ...

Page 128 of 132 1 127 128 129 132

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist