തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മോദി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനാ സംവിധാനത്തിനുള്ളില്‍ നിന്നാണ് ...