പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും; സമിതി രൂപീകരിച്ചു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബിൽ വെച്ചുണ്ടായ സുരക്ഷാ വീഴ്ച ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ സമിതിയെ ...





















