കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ ഹൂസ്റ്റണിൽ കേസ്; പിന്നിൽ വിഘടനവാദികളെന്ന് സൂചന
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കശ്മീർ ആക്ടിവിസ്റ്റുകളാണ് മോദിക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ...