‘പ്രധാനമന്ത്രിയുടെ ലക്ഷ്യം ഒരു രാജ്യം, ഒരു വിപണി‘; കാർഷിക നിയമങ്ങൾ കർഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ
പനജി: കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കാര്‍ഷിക നിയമങ്ങളിലൂടെ 'ഒരു രാജ്യം ഒരു വിപണി' എന്ന ലക്ഷ്യമാണ് ...



















