‘രാജ്യത്തിന്റെ നിത്യസ്മരണയിൽ ബലിദാനികൾ‘; പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
ഡൽഹി: പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. പാർലമെൻറ് ആക്രമണത്തിന്റെ പത്തൊൻപതാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്ത്രരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ...
























