വാക്സിനെതിരെ കോൺഗ്രസ്; പരീക്ഷണം പൂർത്തിയാകും മുമ്പ് അനുമതി നൽകിയെന്ന് ശശി തരൂർ, സുരക്ഷിതമെന്ന് ആവർത്തിച്ച് ഡ്രഗ്സ് കണ്ട്രോളർ
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ കൊവിഡ് വാക്സിൻ വിതരണത്തിനെതിരെ കോൺഗ്രസ്. അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്ന് ശശി തരൂർ ആരോപിച്ചു. ...




















