navy

സമുദ്രാതിർത്തി വിപുലീകരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തിരിച്ചടി : മുങ്ങിക്കപ്പലുകളെ തുരത്താൻ കൂടുതൽ പി-8 ഐ വിമാനങ്ങൾ സ്വന്തമാക്കി ഇന്ത്യ

മുംബൈ : സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം സ്വന്തമാക്കി ഇന്ത്യൻ നാവികസേന. ഈ വിമാനം ...

ശത്രുക്കള്‍ക്കെതിരെ ഇന്ത്യന്‍ ചക്രവ്യൂഹം : ഇന്ത്യന്‍ സൈന്യത്തെ സംയുക്ത തീയേറ്റര്‍ കമാന്‍ഡുകളാക്കുന്നു, ചൈനാ-പാക് ഭീഷണി നേരിടാന്‍ പ്രത്യേക കമാന്‍ഡുകള്‍

  ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റർ കമാൻഡുകൾ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഓരോ ...

ഐ.എൻ.എസ് കവരത്തി ഇന്ന് നാവികസേനയുടെ ഭാഗമാകും : ആന്റി സബ്മറൈൻ കപ്പലിന്റെ വിശേഷങ്ങളിലൂടെ

വൈസാഖ് : ഐ.എൻ.എസ് കവരത്തി ഇന്ന് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയാണ് കവരത്തി സൈന്യത്തിലേക്ക് കമ്മീഷൻ ചെയ്യുക. വിശാഖപട്ടണം നേവൽ ...

കൊച്ചിയിൽ ഗ്ലൈഡർ തകർന്നു വീണു : രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു

കൊച്ചി : കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചതായി നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാവികസേന ക്വാർട്ടേഴ്സിൽ ...

സ്റ്റെൽത്ത് അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം : നാവികസേന കൂടുതൽ കരുത്താർജ്ജിക്കുന്നു

ഡൽഹി : ഇന്ത്യൻ നേവിക്കു വേണ്ടി ന്യൂ സ്റ്റെൽത്ത് സബ്മറൈനുകൾ നിർമിക്കാനുള്ള 42,000 കോടി രൂപയുടെ പ്രൊജക്റ്റ്‌ ആരംഭിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രൊജക്റ്റ്‌ പി-751 എന്ന് പേരിട്ടിക്കുന്ന ...

ഗുജറാത്തിൽ നാവികസേനാ ആസ്ഥാനത്ത് കോവിഡ് ബാധ : 16 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പോർബന്തറിലുള്ള നാവികസേനാ ആസ്ഥാനത്ത് പരിശീലനത്തിലുണ്ടായിരുന്ന 16 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു.പോർബന്തറിൽ സൈനിക ആശുപത്രി ഇല്ലാത്തതിനാൽ ജമ്‌നാ നഗറിലെ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിലേക്ക് രോഗം ...

നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു : പ്രവാസികളെയും കൊണ്ട് വെള്ളിയാഴ്ച തിരിച്ചെത്തും

കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. ദുബായ് തുറമുഖം ലക്ഷ്യമാക്കി ഐഎൻഎസ് ശാർദൂൽ, മാലിദീപ് ലക്ഷ്യമാക്കി ഐഎൻഎസ് ജലാശ്വ, ...

നാവികസേനയിലും കോവിഡ്-19 ബാധ : മുംബൈയിൽ 20 നാവികസേന ഉദ്യോഗസ്ഥർക്ക് കോവിഡ്-19

ഇന്ത്യൻ നാവികസേനയിലും കോവിഡ്-19 പടരുന്നു.മഹാരാഷ്ട്രയിലെ മുംബൈയിൽ നാവികസേനയിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്- പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥരെ കൊളാബയിലുള്ള നാവിക സേനയുടെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist