NDA

ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലാവര്‍ക്കും വീട്: അമൃത് ഭവന പദ്ധതിയ്ക്ക് രൂപരേഖയായി

ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലാവര്‍ക്കും വീട്: അമൃത് ഭവന പദ്ധതിയ്ക്ക് രൂപരേഖയായി

ഡല്‍ഹി: നഗരങ്ങളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് രാജ്യത്തിന്റെ മുഖം തന്നെ മാറ്റി ...

സ്മാര്‍ട്ട് സിറ്റിയടക്കം മൂന്നു സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ഡല്‍ഹി: സ്മാര്‍ട്ട് സിറ്റി, അമൃത നഗരം,പ്രധാനമന്ത്രി ആവാസ് യോജന എന്നീ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വികസനം എല്ലാ പ്രദേശങ്ങള്‍ക്കും ഒരുപോലെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. സാമ്പത്തികപരവും ...

അടല്‍ നഗര വികസന മിഷനില്‍ കേരളത്തിലെ 18 നഗരങ്ങള്‍: 50നായിരം കോടിയുടെ പദ്ധതി മോദി നാളെ ഉദ്ഘാടനം ചെയ്യും

അടല്‍ നഗര വികസന മിഷനില്‍ കേരളത്തിലെ 18 നഗരങ്ങള്‍: 50നായിരം കോടിയുടെ പദ്ധതി മോദി നാളെ ഉദ്ഘാടനം ചെയ്യും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 'അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീമ്മില്‍ (അമൃത്) ഉള്‍പ്പെടുത്തി കേരളത്തിലെ 18 നഗരങ്ങള്‍ വികസിപ്പിക്കും. ഇതോടൊപ്പം ഒരു സ്മാര്‍ട്ട് ...

യോഗാദിനം ചരിത്രമാക്കാന്‍ രാജ്യമൊരുങ്ങി: മെഗാ യോഗ പ്രദര്‍ശനത്തിനൊരുങ്ങി രാജ്പഥ്

യോഗാദിനം ചരിത്രമാക്കാന്‍ രാജ്യമൊരുങ്ങി: മെഗാ യോഗ പ്രദര്‍ശനത്തിനൊരുങ്ങി രാജ്പഥ്

ഡല്‍ഹി: അന്താരാഷ്ട്ര യോഗദിനാചരണത്തിന് രാജ്യമെമ്പാടും ഒരുക്കം തകൃതി. ജൂണ്‍ 21ന് നടക്കുന്ന പരിപാടി ചരിത്രമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ...

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നു: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം ഹിന്ദു,സിഖ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നു: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം ഹിന്ദു,സിഖ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള 4300 ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 1023 പേര്‍ക്ക് ...

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

പാറ്റ്‌ന: കര്‍ഷകര്‍ക്കായി പലിശ രഹിത വായ്പാ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. 6,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി കേന്ദ്ര ...

ഡല്‍ഹിയില്‍ അധികാരതര്‍ക്കം തുടരുന്നു: ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ സ്ഥലം മാറ്റിയത് കേന്ദ്രം റദ്ദാക്കി

ഡല്‍ഹിയില്‍ അധികാരതര്‍ക്കം തുടരുന്നു: ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ സ്ഥലം മാറ്റിയത് കേന്ദ്രം റദ്ദാക്കി

ഡല്‍ഹി: ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ സ്ഥലം മാറ്റിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കെജ് രിവാള്‍ സര്‍ക്കാരിന് ധരംപാലിനെ ...

ഗ്രാമം ദത്തെടുക്കാതെ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയോട് മുഖം തിരിച്ച് 108 എംപിമാര്‍

ഗ്രാമം ദത്തെടുക്കാതെ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയോട് മുഖം തിരിച്ച് 108 എംപിമാര്‍

ഡല്‍ഹി: സമ്പൂര്‍ണ ഗ്രാമവികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ ഗ്രാമ യോജന 108 എം.പി.മാര്‍ ഇതുവരെ ഒരു ഗ്രാമവും ദത്തെടുക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ട് എട്ട് മാസം ...

ഡല്‍ഹിയിലെ അധികാര പരിധി തര്‍ക്കം ഇന്ന് കോടതിയില്‍

ഡല്‍ഹിയിലെ അധികാര പരിധി തര്‍ക്കം ഇന്ന് കോടതിയില്‍

ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ക്കു പൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈക്കോടതി ...

തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മോദി

തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മോദി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനാ സംവിധാനത്തിനുള്ളില്‍ നിന്നാണ് ...

കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

  കര്‍ഷകരെ സംരക്ഷിക്കുന്ന നിയമങ്ങളെ ഇല്ലാതാക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ മത്സ്യത്തൊഴിലാളികളെ അബിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ...

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്  : മറുപടിയുമായി അമിത് ഷാ

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ് : മറുപടിയുമായി അമിത് ഷാ

 എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി യുപിഎ ഭരണകാലത്ത് ആവിഷ്‌കരിച്ച നയങ്ങളുടെ കാര്‍ബണ്‍ കോപ്പിയാണെന്ന് മന്‍ മോഹന്‍ ആരോപിച്ചു. സാമ്പത്തിക ...

ഡല്‍ഹി ഭരണത്തിലിടപെടാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ കത്ത്

ഡല്‍ഹിയിലെ സംസ്ഥാന ഭരണത്തിലിടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങ്ങും കെജ്രിവാള്‍ സര്‍ക്കാറും തമ്മിലുള്ള ...

ബംഗ്ലാദേശി കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രം

ബംഗ്ലാദേശി കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രം

ഡല്‍ഹി: ബംഗ്‌ളാദേശില്‍നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് കേന്ദ്രം ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. ഇതു സംബന്ധിച്ച നയരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഇന്ത്യയില്‍ 18 ...

മുസ്ലിം ദേശീയ നേതാക്കളുടെ പേരില്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രനീക്കം

ഡല്‍ഹി: രാജ്യത്തെ മുസ്‌ലിം നേതാക്കളുടെ പേരില്‍ പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. സ്വാതന്ത്ര്യ സമരത്തിലും മറ്റും പങ്കെടുത്ത ദേശീയ നേതാക്കളുടെ പേരില്‍ വിവിധ ...

കശ്മീരി പണ്ഡിറ്റുകളെ തിരികെയത്തിച്ച് പുനരധിവസിപ്പിക്കും, എന്നാല്‍ പ്രത്യേക മേഖലകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കശ്മീരി പണ്ഡിറ്റുകളെ തിരികെയത്തിച്ച് പുനരധിവസിപ്പിക്കും, എന്നാല്‍ പ്രത്യേക മേഖലകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിലേക്കു മടക്കിക്കൊണ്ടു വരുന്നതിനു പ്രത്യേക മേഖലകള്‍ അവര്‍ക്കായി നിര്‍മിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിബായി ചൗധരി പറഞ്ഞു. പണ്ഡിറ്റുകള്‍ക്കു മാത്രമായി കശ്മീരില്‍ പ്രത്യേക ...

കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിയെ പ്രശംസിച്ച് യുവരാജ് സിങ്ങിന്റെ ‘വെല്‍ഫി’

കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിയെ പ്രശംസിച്ച് യുവരാജ് സിങ്ങിന്റെ ‘വെല്‍ഫി’

എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീഡിയോ സെല്‍ഫി. തന്റെ വീഡിയോ യുവരാജ് ഫേസ് ബുക്കിലും ...

ഹരിയാനയില്‍ അറുപത് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍

ഹരിയാനയില്‍ അറുപത് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍

അറുപത് വയസ്സ് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന ഹരിയാനയിലെ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് ഇത് ...

രാജ്യസഭയില്‍ ഹാജരാകാതിരുന്ന എന്‍ഡിഎ എംപിമാരോട് മോദി വിശദീകരണം തേടി

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും മുഴുവന്‍ അംഗങ്ങളും സമ്മേളനത്തില്‍ ഹാജരാകണമെന്ന് മോദിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേല്‍ പ്രതിപക്ഷം കൊണ്ട് വന്ന ഭേദഗതി പാസായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി. ...

Page 13 of 13 1 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist