ആഞ്ചലോട്ടിയുടെ ‘ഫിറ്റ്‌നസ്’ മന്ത്രം വിഫലമാകുമോ? ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെ വിറപ്പിക്കുന്ന ഘടകങ്ങൾ; കരുത്തും ദൗർബല്യവും നോക്കാം
1930 മുതൽ നടന്ന എല്ലാ ഫിഫ ലോകകപ്പുകളിലും പങ്കെടുത്ത ഒരേയൊരു രാജ്യം - ബ്രസീൽ. 1958, 1962, 1970, 1994, 2002 വർഷങ്ങളിൽ ലോകം മഞ്ഞപ്പടയുടെ കാൽക്കീഴിലായിരുന്നു. ...





















