nitin gadkari

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി ...

കേരളത്തെ ചേർത്തുപിടിച്ച് വീണ്ടും കേന്ദ്രസർക്കാർ; ദേശീയപാത 766 ൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ സ്ഥലം ഏറ്റെടുപ്പിനായി 454.01 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിൽ കേരളത്തെ ചേർത്തുപിടിച്ച് വീണ്ടും കേന്ദ്രസർക്കാർ. ദേശീയപാത 766 ൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ സ്ഥലം ഏറ്റെടുപ്പിനായി 454.01 കോടി രൂപ അനുവദിച്ചു. ...

സമൂഹത്തിൽ ദുഷ്ടശക്തികൾ വർദ്ധിച്ചപ്പോൾ ഭഗവാൻ കൃഷ്ണൻ അവതാരമെടുത്തത് പോലെയാണ് യുപിയിൽ യോഗി ജി എത്തിയത്; രാമരാജ്യം നിർമ്മിക്കപ്പെടുമെന്നും നിതിൻ ഗഡ്കരി

ലക്‌നൗ : ഉത്തർപ്രദേശിന്റെ ക്രമസമാധാന നില തിരികെ കൊണ്ടുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. യുപി ഇന്ന് വികസനക്കുതിപ്പിലാണെന്നും സംസ്ഥാനത്തിന് നിരവധി ...

ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം; ഇന്ത്യയിലെ കർഷകർ തന്നെ അത് ഉത്പാദിപ്പിക്കുമെന്നും നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയിലെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം. ഭാവിയിൽ ഇന്ത്യയിലെ വാഹനങ്ങൾ ...

ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കർണാടകയിലെ ജയിലിൽ നിന്ന്, ആവശ്യപ്പെട്ടത് 100 കോടി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി പോലീസ്

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് നാഗ്പൂർ പോലീസ്. കർണാടകയിലെ ജയിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണ ...

നിതിൻ ഗഡ്കരിക്ക് വധഭീഷണിയുമായി ഫോൺ സന്ദേശം; സുരക്ഷ വർധിപ്പിച്ചു

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്. ശനിയാഴ്ച പകൽ 11.30നും 12.30നും ...

17,000 കോടി രൂപ ചെലവിൽ ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്ന് നിതിൻ ഗഡ്കരി

ബംഗളൂരു; ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 17,000 കോടി രൂപ ചെലവിലാണ് ബംഗളൂരു മുതൽ ചെന്നൈ വരെയുള്ള എക്‌സ്പ്രസ് വേ ...

ഫാസ്ടാഗുകൾ എന്നാ, സുമ്മാവാ! നേരത്തെ ഒരു മണിക്കൂറിൽ ടോൾ ഗേറ്റ് കടക്കുന്നത് 112 വാഹനങ്ങൾ; ഇപ്പോൾ 260; ഫാസ്ടാഗുകളുടെ പ്രയോജനം വിശദീകരിച്ച് ഗഡ്ക്കരി

ന്യൂഡൽഹി: രാജ്യത്ത് ഫാസ്ടാഗുകൾ കൊണ്ട് വലിയ വിപ്ലവമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. മുൻപ് ഒരു മണിക്കൂറിൽ 112 വാഹനങ്ങൾ മാത്രമായിരുന്നു ...

‘ദി കശ്മീർ ഫയൽസ്‘ ഭാവി തലമുറയുടെ ഉണർത്തു പാട്ടാകും‘: നിതിൻ ഗഡ്കരി

ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ ഭാവി തലമുറയുടെ ഉണർത്തു പാട്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ ചരിത്രം എത്തുന്നില്ല. എന്നാൽ കശ്മീർ ...

വാക്ക് പാലിച്ച് ഗതാഗത മന്ത്രി; പെട്രോളും ഡീസലും ഉപയോഗിക്കാതെ 650 കിലോ മീറ്റർ മൈലേജ് കിട്ടുന്ന കാറിൽ പാർലമെന്റിൽ എത്തി

ഡൽഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പരീക്ഷിക്കാവുന്ന പുത്തൻ മാതൃക സ്വയം സ്വീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി ...

‘ഇതിന് പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ല, വെറും ഹൈഡ്രജൻ മതി‘: പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കു വെച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ഇന്ധനമായി പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ലാത്ത പുതിയ കാറുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഭാവിയിൽ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ...

ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കും; നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്രം

ഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം വാഹനങ്ങൾ ട്രാക്ക് ...

‘വികസനം കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര‘; കേരളത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്ന് നിതിൻ ഗഡ്കരി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ആലപ്പുഴ: വികസനം കേന്ദ്ര സർക്കാരിന്റെ മുഖമുദ്രയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ...

ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനം നിതിൻ ഗഡ്കരിയും പിണറായി വിജയനും ചേർന്ന്

ആലപ്പുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി ...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി ...

കോവിഡ് -19 : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് രോഗം സ്ഥിരീകരിച്ചു

ഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തളർച്ച അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ മന്ത്രിക്ക് രോഗം കണ്ടെത്തുകയായിരുന്നു. ...

“രാജ്യത്തെ ചെറുകിട വ്യാപാരികളെ ആഗോള വിപണിയിൽ പിന്തുണയ്ക്കണം” : ആമസോണിനോട് നിതിൻ ഗഡ്കരി

ഡൽഹി : ഇന്ത്യയിലെ ചെറുകിട വ്യാപാരികൾക്ക് ആഗോള വിപണിയിൽ കൂടുതൽ പിന്തുണ നൽകണമെന്ന് ആമസോണിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആമസോൺ എക്സ്പോർട്ട് ഡൈജസ്റ്റ് 2020 എന്ന ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist