അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍
തിരുവോണവുമായി ബന്ധപ്പെട്ട് വിവിധതരം സവിശേഷവും അര്‍ത്ഥ സമ്പുഷ്ടവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിവന്നിരുന്നു. കര്‍ക്കടകസംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കല്‍ മുതല്‍ ഇരുപത്തെട്ടാമോണം വരെ അതു നീളുന്നു. താഴെ കൊടുത്തിരിക്കുന്നവ കൂടാതെ ...