Oommen chandy

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എതിര്‍ക്കാനാകാതെ പ്രതിപക്ഷം ഭയന്നോടുകയാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷം ചര്‍ച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും ...

സ്മാര്‍ട്ട് സിറ്റി; നിര്‍മ്മാണത്തില്‍ പൂര്‍ണ്ണ തൃപ്തി, സി.പി.എമ്മിന് കഴിയാത്തത് ഈ സര്‍ക്കാര്‍ നിറവേറ്റിയെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  പദ്ധതിക്കെതിരെയുള്ള സി.പി.എമ്മിന്റെ പ്രതിഷേധത്തില്‍ കഴമ്പില്ല. സി.പി.എമ്മിന് നിറവേറ്റാനാകാത്തത് സര്‍ക്കാര്‍ ഇപ്പോള്‍ നിറവേറ്റിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയസാധ്യത മാത്രം കണക്കിലെടുത്തെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃയോഗത്തിലാണ് ...

തിരുവനന്തപുരത്ത് ഒ.എന്‍.വിയുടെ പ്രതിമ സ്ഥാപിയ്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒ.എന്‍.വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ...

ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണം; ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ബഹിഷ്‌കരിക്കുന്നതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പ്രതിപക്ഷം മാറി നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എം. മാണി ...

കാരുണ്യ ലോട്ടറിയിലൂടെ സമാഹരിച്ച തുക വക മാറ്റി ചിലവഴിച്ചു; ഉമ്മന്‍ചാണ്ടിയ്ക്കും മാണിയ്ക്കുമെതിരെ ഹര്‍ജി

തിരുവനന്തപുരം: കാരുണ്യലോട്ടറി പദ്ധതിയില്‍ ക്രമക്കേടാരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കുമെതിരെ ഹര്‍ജി. കാരുണ്യയിലൂടെ സമാഹരിച്ച തുക കാന്‍സര്‍ രോഗികള്‍ക്ക് കൈമാറാതെ വകമാറ്റി ചിലവഴിച്ചെന്നാരോപിച്ച് തിരുവനന്തപുരം  ...

സരിതയ്ക്ക് ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ വരെ കയറാന്‍ കഴിയുമായിരുന്നെന്ന് വി.എസ്; ഇടതു നിലപാട് ജനം പുച്ഛിച്ചു തള്ളുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:  നുണയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന്  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍യ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിന്റെ അടുക്കള വരെ കയറാന്‍ ...

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ശ്രുതിയ്ക്ക് പഠന സഹായം; സ്ത്രീ ശാക്തീകരണത്തിനായി പുതിയ പദ്ധതി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ശ്രുതിക്ക് പഠനത്തിന് നാലു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള തുകയ്ക്ക് പുറമെയാണിത്. ബംഗളൂരു ഹോമിയോ മെഡിക്കല്‍ കോളേജിലാണ് ...

സര്‍ക്കാറിന് ഒരു ഭീഷണിയും ഇല്ല; സരിത നല്‍കിയ തെളിവുകള്‍ സോളാര്‍ കമ്മീഷന്‍ പരിശോധിയ്ക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:  സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും സരിത നല്‍കിയ തെളിവുകള്‍ കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തിലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ...

സത്യം ജയിക്കും; ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ വിജിലന്‍സ് കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

സോളാര്‍ തട്ടിപ്പ് കേസ് ചാണ്ടി ഉമ്മനുമായുള്ള ബന്ധം വെളിപ്പെടുത്തി സരിത

കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

ഉമ്മന്‍ചാണ്ടിയും ആര്യാടനും ഹൈക്കോടതിയില്‍ സ്വകാര്യ അപ്പീല്‍ നല്‍കി

കൊച്ചി: സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സ്വകാര്യ അപ്പീല്‍ നല്‍കി. ...

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഐ ഗ്രൂപ്പ്; കരുണാകരനെ പിറകില്‍ നിന്ന് കുത്തി പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുകയാണെന്ന് ആര്‍ ചന്ദ്രശേഖരന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി  കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍. കെ കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി ...

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വി.എസ് അവകാശലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. 2013 ...

ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മാധ്യമങ്ങളോട് ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ...

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി

ഡല്‍ഹി: സോളാര്‍ കേസ് പ്രതി സരതി എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. ബി.ജെ.പി പ്രവര്‍ത്തകന്‍ ഷൈനാണ് പരാതി നല്‍കിയത്.  ഡല്‍ഹിയില്‍ വെച്ച് ...

എന്തിന് രാജിവെയ്ക്കണം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി

മലപ്പുറം: തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ കൊണ്ട് അധിക്ഷേപിച്ച് പുറത്താക്കാനാകില്ലെന്നും തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകര്‍ക്കു നേരെ നിരവധി തവണ കണ്ണീര്‍ വാതകവും ...

ആരോപണങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജ്ജുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; മുഖ്യമന്ത്രിയ്ക്ക് മാനസിക നില തെറ്റിയെന്ന് പി.സി ജോര്‍ജ്ജ്

തനിക്കെതിരെയുള്ള സരിതയുടെ കോഴ ആരോപണത്തിന് പിന്നില്‍ പി.സി ജോര്‍ജ്ജുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിലുമപ്പുറമുള്ള വലിയ ആരോപണങ്ങള്‍ ഉന്നയിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ...

സരിതയുടെ ആരോപണത്തിന് പിന്നില്‍ മദ്യമുതലാളിമാരെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ കോഴ ആരോപണത്തിനു പിന്നില്‍ മദ്യമുതലാളിമാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist