parliament

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം : മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ നിയമസഭയില്‍ വാദപ്രതിവാദം

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ വാദപ്രതിവാദം. ജഡ്ജിക്കെതിരെ വീണ്ടും പരാമര്‍ശവുമായി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ ജുഡ്ഷ്യറിക്ക് എതിരല്ല.എന്നാല്‍ എജി ഓഫീസ് അടച്ചുപൂട്ടണം എന്നു പറഞ്ഞാല്‍ ...

പാര്‍ലമെന്റ് തടസ്സപ്പെടുത്തിയാല്‍ ഓരോ മിനിറ്റിലും നഷ്ടപ്പെടുന്നത് 29000 രൂപ

ഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപയാണെന്ന് കണക്കുകള്‍. മണ്‍സൂണ്‍ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ 35 കോടി രൂപയായിരിക്കും രാജ്യത്തിന്റെ ...

പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ

ഡല്‍ഹി : പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ പാര്‍ലമെന്റില്‍ ആരംഭിച്ചു.അഴിമതി ആരോപണ വിധേയരായ മുഖ്യമന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. ധര്‍ണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്ലക്കാര്‍ഡ് ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തില്‍ നിയന്ത്രണം വരുന്നു

ഡല്‍ഹി:മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിയന്ത്രണം വരുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെയെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. നേരത്തേ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ...

lit cigarette on black background with smoke

പുകവലിക്കാന്‍ പാര്‍ലമെന്റിനുള്ളില്‍ പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് ഒത്തൊരുമയോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്

ഡല്‍ഹി : പാര്‍ലമെന്റിനുള്ളില്‍ പുകവലിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ-പ്രതിപക്ഷ എംപിമാര്‍ രംഗത്ത്. നേരത്തെ പാര്‍ലമെന്റില്‍ പുകവലിക്കായി സ്ഥലം നല്‍കിയിരുന്നു.പാര്‍ലമെന്റിലെ ഇടനാഴികള്‍ പുകവലി നിരോധിത മേഖലയായി ...

റോബര്‍ട്ട് വധേരയ്‌ക്കെതിരെ ലോകസഭയില്‍ ബിജെപിയുടെ അവകാശലംഘന നോട്ടിസ്

ഡല്‍ഹി: പാര്‍ലമെന്റംഗങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരയ്‌ക്കെതിരെ ലോകസഭയില്‍ അവകാശലംഘന നോട്ടീസ്. ബി.ജെ.പി ചീഫ് വിപ്പ് ...

‘വ്യാപം, ലളിത് മോദി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍’ ആരും ആരുടെയും രാജി പ്രതീക്ഷിക്കേണ്ടെന്നും ബിജെപി

ഡല്‍ഹി: വ്യാപം, ലളിത് മോദി വിവാദങ്ങളില്‍ പാര്‍ലമെന്റ് ഇന്നും സംഘര്‍ഷഭരിതമായി. പ്രതിപക്ഷ ബഹളം മൂലം സഭ പലതവണ തടസ്സപ്പെട്ടു. വ്യാപം, ലളിത് മോദി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ...

പാര്‍ലമെന്റ് സ്തംഭനം : പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി

ഡല്‍ഹി : സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോദം വിളിച്ചുകൂട്ടി.യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ...

പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജണിഞ്ഞ് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം:സോളാറില്‍ ചര്‍ച്ച വേണമെന്ന് ബിജെപി

ഡല്‍ഹി: മല്ലികാര്‍ജ്ജുന കാര്‍ഗെയാണ് ഇന്ന് പാര്‍ലമെന്റില്‍ സുഷമ സ്വരാജിന്റെ രാജി തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചോദ്യത്തോര വേള തടസ്സപ്പെടുത്തികൊണ്ട് ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ...

സുഷമയുടെ രാജിയല്ലാതെ ഒത്തു തീര്‍പ്പില്ല : പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജിയല്ലാതെ ഒത്തുതീര്‍പ്പില്ല എന്നു പ്രതിപക്ഷം അറിയിച്ചു.കോണ്‍ഗ്രസ്സും,സിപിഐഎമും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മല്ലികാര്‍ജ്ജുന ഖാര്‍ഗെ,വീരപ്പമൊയ്‌ലി ...

പാര്‍ലമെന്റില്‍ ആരോഗ്യകരമായ സംവാദം വേണമെന്ന് മോദി

ഡല്‍ഹി: പാര്‍ലമെന്റില്‍ ആരോഗ്യകരമായ സംവാദം നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും നരേന്ദ്രമോദി പറഞ്ഞു. സമ്മേളനം സമാധാനപരമായി ഇരിക്കുമെന്നും, എല്ലാ എംപിമാരും സഹകരിക്കുമെന്നാണ് ...

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം: വിവാദവിഷയങ്ങള്‍ ഉന്നയിച്ച് സഭയെ പ്രക്ഷുബന്ധമാക്കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: ലളിത് മോഡി വിവാദം, മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി, ഭൂമിയേറ്റെടുക്കല്‍ ബില്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്താന്‍ കോണ്‍ഗ്രസും, ഇടത് പക്ഷവും. ഇതോടെ ഇന്ന് ...

വൈദ്യുതിവിതരണ നിയമ ഭേദഗതി ബില്ലിനെ എതിര്‍ത്ത് തൊഴിലാളികള്‍

വൈദ്യുതി വിതരണ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വച്ചാല്‍ സമരത്തിലേയ്ക്കു നീങ്ങുമെന്ന് വൈദ്യുതി വിതരണ തൊഴിലാളികള്‍. ബില്‍ വയ്ക്കുന്ന ദിവസം രാജ്യത്തെ 12 ലക്ഷം വരുന്ന വൈദ്യുതി തൊഴിലാളികള്‍ ...

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മോദി

പാര്‍ലമെന്റിലെ ചട്ടങ്ങളനുസരിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പാര്‍ലമെന്റില്‍ ആവശ്യം കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്നും മോദി പറഞ്ഞു.

ലളിത് മോദി വിവാദം സുഷമ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് വിദേശത്തേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നു വിശദീകരണം നല്‍കും.സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ...

ശമ്പള വര്‍ദ്ധന എന്ന ആവശ്യത്തില്‍ വിടാതെ പിടിച്ച് എംപിമാര്‍: വിദേശ എം.പിമാരുടെ ശമ്പളവുമായി താരതമ്യ ചര്‍ച്ച

ഡല്‍ഹി:നൂറ് ശതമാനം ശമ്പളവര്‍ധനവെന്ന എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളിയിട്ടും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് ചില എംപിമാര്‍ക്കുള്ളത്. നിലവിലുള്ള ശബളം പോര എന്നാണ് ിവരുടെ നിലപാട്. ...

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശം

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചു. മുന്‍ എംപി മാരുടെ പെന്‍ഷന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21ന്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21ന് ആരംഭിക്കും. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മേളനം ഓഗസ്റ്റ് 18ന് അവസാനിക്കും. ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെയും വസുന്ധര രാജെയും ...

ഐഎസില്‍ പതിനൊന്ന് ഇന്ത്യക്കാര്‍ അംഗങ്ങളായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പതിനൊന്ന് ഇന്ത്യക്കാര്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളായതായി ഇന്റലിജന്‍സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍. ഖാലിഫേറ്റ് പ്രഖ്യാപിക്കാനായി ഇറാഖിലും സിറിയയിലും ഐഎസിനു വേണ്ടി പോരാട്ടങ്ങളില്‍ പങ്കെടുത്തു കൊല്ലപ്പെട്ട അഞ്ചു ...

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു

ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു. മുപ്പതംഗങ്ങളാണ് സമിതിയിലുള്ളത്. 20 പേര്‍ ലോകസഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നും ഉള്ളവരാണ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist