parliament

കള്ളപണം തടയുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കി.

കള്ളപണം തടയുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കി. കര്‍ശന ചട്ടങ്ങളുള്ളതാണ് പുതിയ ബില്‍. അഞ്ച് ലക്ഷം രൂപ വരെ വിദേശ ബാങ്കുകളില്‍ നിക്ഷേപമാകാം. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ല.കള്ളപണം കണ്ടെത്തിയാല്‍ മുപ്പത് ...

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന എല്ലാ തെളിവുകളും നല്‍കിയിട്ടും പാകിസ്താന്‍ ...

സോണിയയ്ക്ക് എതിരെ പരാമര്‍ശം: ഗിരിരാജ് സിംഗ് മാപ്പ് പറഞ്ഞു

ഡല്‍ഹി: സോണിയാ ഗാന്ധിയുടെ നിറത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ലോക്‌സഭയില്‍ മാപ്പുപറഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രി ...

പാര്‍ലമെന്റിന് സമീപം വന്‍ തീപിടുത്തം

ഡല്‍ഹി: പാര്‍ലമെന്റിന് മന്ദിരത്തിന് സമീപം വന്‍ തീപിടുത്തം.പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പവര്‍ സ്റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് നിഗമനം.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം ...

ബ്രിട്ടിഷ് പാര്‍ലമെന്റ് മുറ്റത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സംയുക്തമായാണ് ഇന്ന് ...

‘തെക്കേ ഇന്ത്യയിലെ സ്ത്രീകള്‍ കറുത്തവരും, സുന്ദരികളും’-ലോകസഭയിലെ ശരത് യാദവിന്റെ പരാമര്‍ശം വിവാദമായി

ഡല്‍ഹി: പാര്‍ലമെന്റില്‍ ലൈംഗീക ചുവയുള്ള പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശരത്് യാദവ് വെട്ടിലായി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ശരത്് യാദവിന്റെ വിവാദ പരാമര്‍ശം. തെക്കേ ...

ഭൂമിയേറ്റെടുക്കല്‍ ബില്ലും,ഇന്‍ഷുറന്‍സ് ബില്ലും ഇന്ന് ലോക്‌സഭയില്‍

ഡല്‍ഹി : ഭൂമി ഏറ്റെടുക്കല്‍ ബില്ലും ,ഇന്‍ഷുറന്‍സ് ബില്ലും ഇന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ വലിയ എതിര്‍പ്പുകള്‍ക്കിടെയിലാണ് വിവാദമായ രണ്ട് ബില്ലും സര്‍ക്കാര്‍ പാസാക്കാന്‍ തയ്യാറെടുക്കുന്നത്. ...

രാജ്യത്ത് 62 സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് വിലക്ക്, സോഷ്യല്‍ ആക്ഷന്‍ മൂവ്‌മെന്റ്, ഇസ്ലാമിയ കോളേജ് കുറ്റ്യാടി തുടങ്ങിയ കേരളത്തിലെ സംഘടനകള്‍ക്കും വിലക്ക്

ഡല്‍ഹി:രാജ്യത്ത് 69 സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. കേരളത്തിലെ ചില സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതിയില്ല. കേരളത്തിലെ ആക്ഷന്‍ ...

ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്‍ഷുറന്‍സ് ബില്‍ 2015 എന്ന പുതിയ പേരിലാണ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍ ...

പാക്കിസ്ഥാനും ഭീകരര്‍ക്കും നന്ദി പറഞ്ഞ കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ തള്ളി

ഡല്‍ഹി :സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചതിന് പാക്കിസ്ഥാനും, ഭീകരര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്യിദിന്റെ വിവാദ പ്രസ്താവനയെ കേന്ദ്രസര്‍ക്കാര്‍ തള്ളി. മുഫ്തിയുടെ പ്രസ്താവന ...

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് : പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധമുണ്ടായേക്കും

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും  ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കിയേക്കും  . വിഷയത്തില്‍ അടിയന്തിര ചര്‍ച്ചവേണമെന്ന ആവശ്യം ചട്ടപ്രകാരം ഉന്നയിച്ചാല്‍ പരിഗണിക്കാമെന്ന് രാജ്യസഭാ ...

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് : പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികളും വിവിധ സന്നദ്ധ സംഘടനകളും ...

ബജറ്റ് സമ്മേളനം: കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

ഡല്‍ഹി: പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ചേരുന്നതിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. ബജറ്റ് സമ്മേളനത്തിന്റെ തിയതി ...

Page 10 of 10 1 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist