ജനം സർക്കാർ ഓഫീസിൽ എത്തുന്നത് ഔദാര്യത്തിനല്ല,അവകാശത്തിന്; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ സർക്കാർ ഓഫീസിൽ വരുന്നത് അവകാശത്തിനാണെന്നും ഔദാര്യത്തിനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അനാവശ്യകാലതാമസം ...


























