വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു; ഇന്നല്ലെങ്കിൽ നാളെ കെ റെയിലിനും അംഗീകാരം ലഭിക്കും; ലോക കേരള സഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം : കേരള സർക്കാർ പദ്ധതിയായ കെ റെയിലിന് ഇന്നല്ലെങ്കിൽ നാളെ അംഗീകാരം ലഭിക്കുമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽക്കരണം ഏറ്റവും വേഗതയിൽ ...

























