Pinarayi Vijayan

‘മഹാരാജാസ് കോളേജില്‍ കണ്ടെത്തിയത് വെട്ടുകത്തിയും വാര്‍ക്കകമ്പിയും” ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍നിന്നു കണ്ടെത്തിയത് ആയുധങ്ങളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, ...

തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ല; ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികള്‍ നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 25 നാണ് എം.എല്‍.എമാര്‍ വിവിധ ...

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്ര്യാജ്യത്വം ശ്രമം നടത്തുന്നുവെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്ര്യാജ്യത്വം ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പ്രവര്‍ത്തനം ...

പോലിസിന് വീഴ്ചയെന്ന് നിയമസഭയില്‍ വീണ്ടും മുഖ്യമന്ത്രിയുടെ കുറ്റസമ്മതം’ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ ഹാംഗ് ഓവര്‍ ‘

പൊലീസിന് വീഴ്ചകളുണ്ടായെന്ന് വീണ്ടും നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതംകഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ...

ആ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടി, പരിഹാസവുമായി പ്രതിപക്ഷം

ആ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടി, പരിഹാസവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം. സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആരാണ് ഇപ്പോള്‍ ഡിജിപി എന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് മുഖ്യമന്ത്രിയെ ...

സെന്‍കുമാറിന്റെ നിയമനം വൈകിയാല്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിവ്‌:വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ്പ്രശ്‌നമെന്ന് മുഖ്യമന്ത്രി, ‘വിഷയം പരിശോധിക്കുന്നു’

ടി.പി സെന്‍കുമാറിന്റെ കോടതിയലക്ഷ്യക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദിവസം വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനം വൈകുന്നുവെന്ന ...

ലോകകപ്പ് അണ്ടര്‍ 17 ഫൈനലോ സെമി ഫൈനലോ കൊച്ചിയില്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിശോധിക്കുമെന്ന് വിജയ് ഗോയല്‍

കൊച്ചി: ലോകകപ്പ് അണ്ടര്‍ 17 ഫൈനലോ സെമി ഫൈനലോ കൊച്ചിയില്‍ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഫിഫയ്ക്കായുളള ...

‘പിണറായിയും കുമ്മനവും അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ച നടത്തി’, നിഷേധിക്കാന്‍ പിണറായി വിജയന് കഴിയുമോയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടെന്ന ആരോപണവുമായി കെ മുരളീധരന്‍ രംഗത്ത്. ലാവ്‌ലിന്‍ കേസില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനും കുമ്മനം രാജശേഖരനും തമ്മില്‍ ...

പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരുദ്യോഗസ്ഥനും സ്ഥാനത്തുണ്ടാകില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരുദ്യോഗസ്ഥനും സ്ഥാനത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. നിയമസഭയില്‍ വിഡി സതീശന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി ...

‘പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ച്, മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിച്ചു’,  മണിയെ വീണ്ടും ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ∙ പൊമ്പിളൈ ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയിൽ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്ത്. മാധ്യമങ്ങൾ എം.എം. മണിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി ...

കുരിശു പൊളിച്ചതിനെ പറ്റി വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി-വീഡിയോ

കുരിശു പൊളിച്ചതിനെ പറ്റി വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി-വീഡിയോ

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച വിഷയത്തില്‍ ആകെ കലിപ്പിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ ഒരു അബദ്ധം പറ്റി. എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു അബദ്ധം. പാപ്പാത്തിച്ചോലയിലെ ...

‘മണിയുടേത് നാടന്‍ ശൈലി’, മണിയെ ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: എം എം മണിയുടേത് നാടന്‍ ശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ എതിരാളികള്‍ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദപരാമര്‍ശത്തില്‍ മണിതന്നെ വിശദീകരണം തന്നു. ...

സുപ്രിം കോടതി വിധിയോട് മുഖ്യമന്ത്രിയുടെ പ്രതികരണം

കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണം എന്ന സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. സുപ്രിം കോടതി വിധിയാണ് ...

‘മണിയുടെ പരാമര്‍ശം ശരിയായില്ല’, സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പരാമര്‍ശം ശരിയായില്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ ...

കുരിശ് വിവാദത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കുരിശ് വിവാദത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കോഴിക്കോട്: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ റവന്യുവകുപ്പ് കുരിശ് പൊളിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ മുഖപ്പത്രം. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ...

‘പിണറായിയുടേത് പ്രീണനം, യൂദാസിന്റെ അനുയായികളാണ് കുരിശ് മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍’, രാജേന്ദ്രനെയും ജോയ്‌സ് ജോര്‍ജിനെയും കുടിയൊഴിപ്പിച്ച് വേണം ആത്മാര്‍ഥത തെളിയിക്കാനെന്ന് പി.ടി.തോമസ്

‘പിണറായിയുടേത് പ്രീണനം, യൂദാസിന്റെ അനുയായികളാണ് കുരിശ് മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍’, രാജേന്ദ്രനെയും ജോയ്‌സ് ജോര്‍ജിനെയും കുടിയൊഴിപ്പിച്ച് വേണം ആത്മാര്‍ഥത തെളിയിക്കാനെന്ന് പി.ടി.തോമസ്

കൊച്ചി: യേശുവിനെ കുരിശില്‍ തറക്കാന്‍ ഒറ്റുകൊടുത്ത യൂദാസിന്റെ അനുയായികളാണ് കുരിശ് മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരെന്ന് പി.ടി.തോമസ് എം.എല്‍.എ. കുരിശിനെ ദുരുപയോഗം ചെയ്യാനും ദുഷ്‌ചെയ്തികള്‍ക്ക് മറയാക്കാനും ആരെയും ...

ശ്രീനാരായണഗുരു നിന്ദയും ബോഡി വേയ്സ്റ്റ് വിവാദവും ഓര്‍മ്മിപ്പിച്ച് പിണറായിയ്ക്ക് കുമ്മനത്തിന്റെ മറുപടി, ‘കയ്യേറ്റക്കാരെ പിന്തുണക്കുന്നത് ആശങ്കയുണ്ടാക്കുന്നു’

ഡല്‍ഹി: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണത്തലവന്‍ എന്ന ...

‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’, മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐ

ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമി ഒഴുപ്പിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സിപിഐ. സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അനുകൂലിച്ചാണ് ...

‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ‘ മൂന്നാറില്‍ കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ക്കും മുഖ്യമന്ത്രിയുടെ പരസ്യശാസന

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും ...

‘രാജ്യത്ത് പലയിടത്തും നോട്ടക്ക് താഴെയാണ് പാര്‍ട്ടിയുടെ സ്ഥാനമെന്ന് സിപിഎം തിരിച്ചറിയണം’, പിണറായി വിജയന് മറുപടിയുമായി എ കെ ആന്റണി

ഡല്‍ഹി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചത് കൊണ്ട് കാര്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്തെത്തി. രാജ്യത്ത് ...

Page 79 of 97 1 78 79 80 97

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist