Pinarayi Vijayan

‘മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ് കളക്ടര്‍ക്ക് വീഴ്ച്ച പറ്റി’, കീഴ്‌വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: മൂന്നാറില്‍ കയേറ്റം ഒഴിപ്പിക്കുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി ...

‘ഇമ്മാതിരി അളിഞ്ഞ രാജഭക്തി വിളംബരം ചെയ്യാന്‍ നാണമില്ലേ?’, സാമൂതിരിയുടെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

‘ഇമ്മാതിരി അളിഞ്ഞ രാജഭക്തി വിളംബരം ചെയ്യാന്‍ നാണമില്ലേ?’, സാമൂതിരിയുടെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

തിരുവനന്തപുരം: സാമൂതിരിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വാര്‍ത്ത ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ച സംഭവത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമൂതിരിയും കുടുംബാംഗങ്ങളും നിയമസഭയിലെത്തി മുഖ്യമന്ത്രിയെ ...

മഹാരാജാസ് കോളേജില്‍ ആയുധങ്ങള്‍ പിടിച്ച സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനു നോട്ടിസ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘനത്തിനു നോട്ടിസ് നല്‍കി. ...

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രി നിയമസഭയില്‍ ...

ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട പത്രപരസ്യം; 18 ലക്ഷം രൂപ ചെലവായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത് ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് പത്രപരസ്യം നല്‍കിയതില്‍ 18 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ ...

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം ...

പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ...

സെന്‍കുമാറിന്റെ പുനര്‍നിയമനം; സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ മാപ്പ് ...

മുഖ്യമന്ത്രിയും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള കൂടികാഴ്ച ഇന്ന് നടക്കും. വൈകുന്നേരം 4.30 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടികാഴ്ച നടക്കുക. ഡിജിപി ...

മൂന്നാറിലെ കയ്യേറ്റക്കാരോട് ദയയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കയ്യേറ്റ പ്രശ്നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് കയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. പ്രായോഗികത ...

‘അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ…’,  സെന്‍ കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

‘അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ…’,  സെന്‍ കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

ടി പി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.   ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: അടീം കൊണ്ടു, പുളീം കുടിച്ചു, ...

മഹാരാജാസ് കോളേജില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവം; പണിയായുധങ്ങളെന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയത് മാരകായുധങ്ങളല്ല പണി ആയുധങ്ങള്‍ ആണെന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് ഇന്നലെ നിയമസഭയില്‍ ...

കീഴടങ്ങല്‍ സമ്മതിച്ച് മുഖ്യമന്ത്രി; സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിച്ചു

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാനപൊലീസ് മേധാവിയായി സെന്‍കുമാറിനെ തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ കൈമാറും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന് ...

‘മഹാരാജാസ് കോളേജില്‍ കണ്ടെത്തിയത് വെട്ടുകത്തിയും വാര്‍ക്കകമ്പിയും” ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍നിന്നു കണ്ടെത്തിയത് ആയുധങ്ങളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, ...

തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ല; ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികള്‍ നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 25 നാണ് എം.എല്‍.എമാര്‍ വിവിധ ...

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്ര്യാജ്യത്വം ശ്രമം നടത്തുന്നുവെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്ര്യാജ്യത്വം ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പ്രവര്‍ത്തനം ...

പോലിസിന് വീഴ്ചയെന്ന് നിയമസഭയില്‍ വീണ്ടും മുഖ്യമന്ത്രിയുടെ കുറ്റസമ്മതം’ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ ഹാംഗ് ഓവര്‍ ‘

പൊലീസിന് വീഴ്ചകളുണ്ടായെന്ന് വീണ്ടും നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതംകഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ...

ആ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടി, പരിഹാസവുമായി പ്രതിപക്ഷം

ആ ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരംമുട്ടി, പരിഹാസവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം. സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആരാണ് ഇപ്പോള്‍ ഡിജിപി എന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് മുഖ്യമന്ത്രിയെ ...

സെന്‍കുമാറിന്റെ നിയമനം വൈകിയാല്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിവ്‌:വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ്പ്രശ്‌നമെന്ന് മുഖ്യമന്ത്രി, ‘വിഷയം പരിശോധിക്കുന്നു’

ടി.പി സെന്‍കുമാറിന്റെ കോടതിയലക്ഷ്യക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദിവസം വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനം വൈകുന്നുവെന്ന ...

ലോകകപ്പ് അണ്ടര്‍ 17 ഫൈനലോ സെമി ഫൈനലോ കൊച്ചിയില്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിശോധിക്കുമെന്ന് വിജയ് ഗോയല്‍

കൊച്ചി: ലോകകപ്പ് അണ്ടര്‍ 17 ഫൈനലോ സെമി ഫൈനലോ കൊച്ചിയില്‍ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഫിഫയ്ക്കായുളള ...

Page 78 of 96 1 77 78 79 96

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist