യുവ എഴുത്തുകാർക്ക് പ്രോത്സാഹനം; മൂന്ന് ലക്ഷം രൂപ സ്‌റ്റൈപ്പന്റ്; ‘പ്രധാനമന്ത്രി യുവ പദ്ധതി’ക്ക് തുടക്കം
ഡൽഹി: 2021 മെയ് 29-ന് നിലവില്‍ വന്ന മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിക്ക് (Prime Minister’s ...























