“രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കൂ” : ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പിന്തുടരാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
കോവിഡ് രോഗബാധക്കെതിരെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോടഭ്യർത്ഥിച്ചത്. ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ...