വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർ പിടിയിൽ
മലപ്പുറം : വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. മലപ്പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഓട്ടോയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. ഓട്ടോറിക്ഷയിൽ ...





















