കൊച്ചിയിൽ 17 വയസ്സുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിലെ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശിയായ 20 ...

















