വീട്ടില്‍ അമ്മയില്ലാത്ത സമയം എട്ട് വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു: രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി ...



























